22/06/2022

CHANNEL TODAY

ഇടുക്കിയുടെ വാര്‍ത്താ സ്പന്ദനം

വെ​ടി​വ​യ്പി​ൽ ഒ​രാ​ൾ കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ ഞെ​ട്ടി​ത്ത​രി​ച്ച് നാ​ട്

1 min read

മൂ​ല​മ​റ്റം ത​ട്ടു​ക​ട​യി​ലെ വാ​ക്കു​ത​ർ​ക്ക​ത്തെ തു​ട​ർ​ന്നു​ണ്ടാ​യ വെ​ടി​വ​യ്പി​ൽ  ഒ​രാ​ൾ കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ ഞെ​ട്ടി​ത്ത​രി​ച്ച് നാ​ട്. മൂ​ല​മ​റ്റം – പാ​ലാ റൂ​ട്ടി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന സ്വ​കാ​ര്യ ബ​സി​ലെ ജീ​വ​ന​ക്കാ​ര​നും മൂ​ല​മ​റ്റ​ത്തെ സ്വ​കാ​ര്യ ലോ​ഡ്ജി​ൽ വ​ർ​ഷ​ങ്ങ​ളാ​യി താ​മ​സി​ച്ചി​രു​ന്ന കീ​രി​ത്തോ​ട് പാ​ട്ട​ത്തി​ൽ സ​ന​ൽ സാ​ബു​വി​ന്‍റെ(32) മ​ര​ണ​മാ​ണ് നാ​ടി​നു തീ​രാ​വേ​ദ​ന​യാ​യി മാ​റി​യ​ത്.


ശ​നി​യാ​ഴ്ച രാ​ത്രി 10.50ഓ​ടെ അ​റ​ക്കു​ളം അ​ശോ​ക​ക്ക​വ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ത​ട്ടു​ക​ട​യി​ൽ ഭ​ക്ഷ​ണ​ത്തെ​ച്ചൊ​ല്ലി​യു​ണ്ടാ​യ വാ​ക്കു​ത​ർ​ക്ക​ത്തെ തു​ട​ർ​ന്നാ​ണു സ​ന​ൽ സാ​ബു വെ​ടി​യേ​റ്റു മ​രി​ച്ച​ത്. ഇ​ദേ​ഹ​ത്തോ​ടൊ​പ്പം സ​ഞ്ച​രി​ച്ച മൂ​ല​മ​റ്റം ക​ണ്ണി​ക്ക​ൽ സ്വ​ദേ​ശി മാ​ളി​യേ​ക്ക​ൽ പ്ര​ദീ​പ് പു​ഷ്ക​ര​നും (32) വെ​ടി​യേ​റ്റി​രു​ന്നു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ പ്ര​ദീ​പ് കോ​ല​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ലാ​ണ്.

മൂ​ല​മ​റ്റം മാ​വേ​ലി​പു​ത്ത​ൻ​പു​ര​യി​ൽ ഫി​ലി​പ്പ് മാ​ർ​ട്ടി​ൻ (കു​ട്ടു-26) ആ​ണ് സ​ന​ൽ സാ​ബു​വി​നെ വെ​ടി​വ​ച്ച​ത്. അ​റ​ക്കു​ള​ത്തി​ന്‍റെ ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യാ​ണ് ആ​ൾ​ക്കൂ​ട്ട ആ​ക്ര​മ​ണ​വും വെ​ടി​വ​യ്പ്പും ഉ​ണ്ടാ​യി ഒ​രാ​ളു​ടെ ജീ​വ​ൻ പൊ​ലി​യു​ന്ന​ത്. എ​ടാ​ടു​ള്ള ഇ​രു​ന്പു പ​ണി​ക്കാ​ര​ന്‍റെ ആ​ല​യി​ൽ നി​ർ​മി​ച്ച തോ​ക്കു​പ​യോ​ഗി​ച്ചാ​ണ് ഫി​ലി​പ്പ് മാ​ർ​ട്ടി​ൻ വെ​ടി​വ​യ്പ് ന​ട​ത്തി​യ​ത്. എ​ട്ടു​വ​ർ​ഷം മു​ന്പ് നി​ർ​മി​ച്ചു ന​ൽ​കി​യ തോ​ക്കി​ൽ ഒ​രേ​സ​മ​യം ര​ണ്ടു തി​ര നി​റ​യ്ക്കാ​ൻ ക​ഴി​യും.

വെ​ടി​വ​യ്പി​ൽ ക​ലാ​ശി​ച്ച​ത് പ്ര​കോ​പ​നം

നാ​ടി​നെ ന​ടു​ക്കി​യ വെ​ടി​വ​യ്പ്പി​ലേ​യ്ക്ക് ന​യി​ച്ച​ത് ത​ട്ടു​ക​ട​യി​ലു​ണ്ടാ​യ വാ​ക്കു​ത​ർ​ക്ക​വും അ​തേ തു​ട​ർ​ന്നു​ണ്ടാ​യ സം​ഘ​ർ​ഷ​വു​മാ​ണ്. ത​ട്ടു​ക​ട​യ്ക്കു സ​മീ​പ​മു​ണ്ടാ​യി​രു​ന്ന ഒ​രു സം​ഘം ആ​ളു​ക​ൾ പ്ര​തി ഫി​ലി​പ്പ് മാ​ർ​ട്ടി​നെ മ​ർ​ദ്ദി​ക്കു​ക​യും ഇ​യാ​ൾ സ​ഞ്ച​രി​ച്ച കാ​ർ അ​ടി​ച്ചു ത​ക​ർ​ക്കു​ക​യും ചെ​യ്ത​തി​നെ തു​ട​ർ​ന്നാ​ണു വെ​ടി​വ​യ്പു​ണ്ടാ​യ​തെ​ന്നു പ​റ​യ​പ്പെ​ടു​ന്നു.

പ്ര​തി ഫി​ലി​പ്പ് മാ​ർ​ട്ടി​ന്‍റെ കാ​ർ അ​ടി​ച്ചു​ത​ക​ർ​ക്കു​ന്പോ​ൾ മാ​താ​വും കാ​റി​ന​ക​ത്ത് ഉ​ണ്ടാ​യി​രു​ന്നു. സം​ഘ​ർ​ഷം ക​ന​ക്കു​മെ​ന്നു പ്ര​തീ​ക്ഷി​ച്ച് ഫി​ലി​പ്പ് മാ​ർ​ട്ടി​ൻ തു​രു​തു​രാ വെ​ടി ഉ​തി​ർ​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​നി​ടെ മൂ​ല​മ​റ്റം ഹൈ​സ്കൂ​ൾ ജം​ഗ്ഷ​നി​ലൂ​ടെ ബൈ​ക്കി​ൽ വ​രി​ക​യാ​യി​രു​ന്ന സ​ന​ൽ സാ​ബു​വി​നും ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന പ്ര​ദീ​പി​നും വെ​ടി​യേ​റ്റു.

ത​ട്ടു​ക​ട​യി​ലെ വാ​ക്കു​ത​ർ​ക്ക​വും തു​ട​ർ​ന്നു​ണ്ടാ​യ ആ​ക്ര​മ​ണ​വും​മൂ​ലം നി​ര​പ​രാ​ധി​യു​ടെ ജീ​വ​ൻ പൊ​ലി​യു​ക​യാ​യി​രു​ന്നു. കു​ടും​ബ​ത്തി​ന്‍റെ അ​ത്താ​ണി​യാ​യി​രു​ന്ന സ​ന​ലി​ന്‍റെ വേ​ർ​പാ​ടോ​ടെ കു​ടും​ബ​ത്തി​ന്‍റെ സ്വ​പ്ന​ങ്ങ​ളും ത​ക​ർ​ന്ന​ടി​ഞ്ഞു. കു​ടും​ബാം​ഗ​ങ്ങ​ൾ​ക്ക് എ​ന്താ​വ​ശ്യം വ​ന്നാ​ലും സ​ഹാ​യി​ക്കാ​ൻ ഓ​ടി​യെ​ത്തു​ന്ന സ്വ​ഭാ​വ​മാ​യി​രു​ന്നു സ​ന​ലി​ന്‍റേ​ത്.

പ്ര​തി​യെ പി​ടി​കൂ​ടി​യ​ത് വാ​ഹ​നം കു​റു​കെ​യി​ട്ട്

മു​ട്ടം: വെ​ടി​വ​യ്പി​നു​ശേ​ഷം പ്ര​തി ര​ക്ഷ​പ്പെ​ട്ട് മു​ട്ടം റൂ​ട്ടി​ലൂ​ടെ കാ​റി​ൽ വ​രു​ന്ന വി​വ​രം കാ​ഞ്ഞാ​ർ പോ​ലീ​സി​ൽ​നി​ന്ന് മു​ട്ടം പോ​ലീ​സി​ന് ല​ഭി​ച്ചി​രു​ന്നു. ഇ​തേ​ത്തു​ട​ർ​ന്ന് മു​ട്ടം എ​സ്ഐ മു​ഹ​മ്മ​ദി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം മു​ട്ടം ടൗ​ണി​ൽ റോ​ഡി​നു കു​റു​കെ പോ​ലീ​സ് വാ​ഹ​നം ഇ​ട്ടാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

പി​ന്നീ​ട് രാ​ത്രി 12.15ഓ​ടെ തൊ​ടു​പു​ഴ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ മെ​ഡി​ക്ക​ൽ പ​രി​ശോ​ധ​ന​യ്ക്ക് എ​ത്തി​ച്ചു. പി​ന്നീ​ട് ഇ​ന്ന​ലെ പു​ല​ർ​ച്ചെ 4.15ഓ​ടെ കാ​ഞ്ഞാ​ർ സ്റ്റേ​ഷ​നി​ലേ​ക്ക് മാ​റ്റി.

വ​യ്യാ, ഈ ​കാ​ഴ്ച കാ​ണാ​ൻ; ക​ണ്ണീ​ര​ണി​ഞ്ഞ് സ​ഹ​പ്ര​വ​ർ​ത്ത​ക​ർ

മൂ​ല​മ​റ്റം: സ​ന​ലി​ന്‍റെ വേ​ർ​പാ​ടി​ൽ ക​ണ്ണീ​ര​ണി​ഞ്ഞ് സ​ഹ​പ്ര​വ​ർ​ത്ത​ക​ർ.
ഏ​വ​ർ​ക്കും പ്രി​യ​പ്പെ​ട്ട ബ​സ് ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്നു വെ​ടി​യേ​റ്റു മ​രി​ച്ച സ​ന​ൽ. ചെ​റു പു​ഞ്ചി​രി, സൗ​മ്യ​മാ​യ പെ​രു​മാ​റ്റം- അ​താ​യി​രു​ന്നു സ​ന​ലി​ന്‍റെ സ്വ​ഭാ​വ​ത്തി​ന്‍റെ പ്ര​ത്യേ​ക​ത. ബ​സി​ലെ യാ​ത്ര​ക്കാ​രാ​യ കു​ട്ടി​ക​ൾ​ക്കു​പോ​ലും ഈ ​യു​വാ​വി​ന്‍റെ പെ​രു​മാ​റ്റ​ത്തി​ൽ ന​ല്ല മ​തി​പ്പാ​യി​രു​ന്നു.

മൂ​ല​മ​റ്റം – പാ​ലാ റൂ​ട്ടി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന സ്വ​കാ​ര്യ ബ​സി​ലെ സ്ഥി​രം ക​ണ്ട​ക്ട​റാ​യി​രു​ന്നു സ​ന​ൽ.

ഇ​ടു​ക്കി കീ​രി​ത്തോ​ട് സ്വ​ദേ​ശി​യാ​യ സ​ന​ൽ മൂ​ല​മ​റ്റ​ത്തെ സ്വ​കാ​ര്യ ലോ​ഡ്ജി​ൽ വാ​ട​ക​യ്ക്ക് താ​മ​സി​ച്ചാ​ണ് ജോ​ലി ചെ​യ്തി​രു​ന്ന​ത്.

ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന​തി​നാ​യി കു​ട്ടു​കാ​ര​നു​മൊ​ത്ത് സു​ഹൃ​ത്തി​ന്‍റെ വീ​ട്ടി​ൽ പോ​യി മ​ട​ങ്ങി​വ​രു​ന്ന വ​ഴി​യാ​ണ് ദാ​രു​ണാ​ന്ത്യം ഉ​ണ്ടാ​യ​ത്. സ​ന​ലും സു​ഹൃ​ത്ത് പ്ര​ദീ​പും യാ​ദൃ​ശ്ചി​ക​മാ​യി എ​ത്തി​യ​പ്പോ​ഴാ​ണ് സം​ഘ​ർ​ഷം ഉ​ണ്ടാ​കു​ന്ന​തും തു​ട​ർ​ന്നു വെ​ടി​വ​യ്പ്പ് ന​ട​ക്കു​ന്ന​തും.

ക​ഴി​ഞ്ഞ വ​ർ​ഷം ഇ​സ്ര​യേ​ലി​ൽ ഹ​മാ​സി​ന്‍റെ മി​സൈ​ൽ ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട സൗ​മ്യ സ​ന്തോ​ഷി​ന്‍റെ മ​ര​ണം മാ​ത്യ സ​ഹോ​ദ​ര പു​ത്ര​നാ​യ സ​ന​ലി​ന്‍റെ​യും കു​ടും​ബാം​ഗ​ങ്ങ​ളു​ടെ​യും മ​ന​സി​ൽ സൃ​ഷ്ടി​ച്ച മു​റി​വ് ഉ​ണ​ങ്ങും​മു​ന്പേ​യാ​ണ് കു​ടും​ബ​ത്തെ മു​ഴു​വ​ൻ തോ​രാ ക​ണ്ണീ​രി​ലാ​ഴ്ത്തി മ​റ്റൊ​രു ദാ​രു​ണാ​ന്ത്യം കൂ​ടി സം​ഭ​വി​ച്ച​ത്.

വി​ദേ​ശ​ത്താ​യി​രു​ന്ന പ്ര​ദീ​പ് ഒ​രു​മാ​സ​ത്തെ അ​വ​ധി​ക്ക് നാ​ട്ടി​ൽ വ​ന്ന​താ​ണ്. വീ​ണ്ടൂം വി​ദേ​ശ​ത്തേ​ക്കു പോ​കു​ന്ന​തി​നു​ള്ള ത​യാ​റെ​ടു​പ്പു​ക​ൾ ന​ട​ക്കു​ന്ന​തി​നി​ടെ​യാ​ണ് വെ​ടി​യേ​റ്റ് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ​ത്. പ്ര​ദീ​പ് ഇ​പ്പോ​ൾ കോ​ല​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ലാ​ണ്.

Facebook Comments Box

Leave a Reply

Your email address will not be published.

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!