അടിമാലിയില്‍ ഇന്ധന വില വര്‍ധനവില്‍ പ്രതിഷേധിച്ച് എസ്.ഡി.പി.ഐ പ്രകടനം – വീഡിയോ
1 min read
ഇന്ധന വില വര്‍ധനവില്‍ പ്രതിഷേധിച്ച് എസ്.ഡി.പി.ഐ പ്രകടനം – വീഡിയോ
ഇന്ധന വില വര്‍ധനവില്‍ പ്രതിഷേധിച്ച് എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ അടിമാലി ടൗണില്‍ പ്രകടനം നടത്തി. പ്രതിഷേധ പരിപാടി പാര്‍ട്ടി ജില്ലാ വൈസ് പ്രസിഡന്റ് അജയന് കീരിത്തോട് ഉത്ഘാടനം ചെയ്തു.

പരിപാടിയില്‍ നിരവധി പ്രവര്‍ത്തകര്‍ പങ്കെടുത്തു

Facebook Comments Box