അടിമാലിയിൽ കാണാതായ വീട്ടമ്മയെ കണ്ടെത്തി
1 min read
അടിമാലിയിൽ കാണാതായ വീട്ടമ്മയെ കണ്ടെത്തി

കല്ലാർകുട്ടി തെക്കേ കത്തിപ്പാറ സ്വദേശിനി വാണംകണ്ടത്തിൽ ലിനിയേയാണ് കാണാതായത്.
ഇവർക്ക് രണ്ടു മക്കളുണ്ട്. സംഭവത്തിൽ ബന്ധുക്കൾ അടിമാലി പോലീസിൽ പരാതി നൽകി.
ശനിയാഴ്ച വൈകിട്ട് 7 മണിയോടെ ഇവരെ കണ്ടെത്തുകയായിരുന്നു.
https://m.facebook.com/story.php?story_fbid=1616563005410949&id=100011717949172&sfnsn=wiwspwa


Facebook Comments Box