ഇടുക്കി സ്വദേശികൾ മരിച്ചു. – വീഡിയോ
1 min read
പാലാ പൈകയിൽ ഉണ്ടായ വാഹന അപകടത്തിൽ രണ്ട് ഇടുക്കി സ്വദേശികൾ മരിച്ചു. – വീഡിയോ

*കാറുകള്‍ കൂട്ടിയിടിച്ച് രണ്ടുമരണം; ഒരാൾ ഗുരുതരാവസ്ഥയിൽ. മരിച്ചത് ഇടുക്കി ബൈസണ്‍വാലി സ്വദേശി *
പാലാ – പൊന്‍കുന്നം റോഡില്‍ കാറുകള്‍ കൂട്ടിയിടിച്ച് രണ്ടുമരണം. ഒരാള്‍ക്ക് ഗുരുതര പരുക്ക്. വൈകിട്ട് മൂന്നരയോടെയാണ് അപകടം സംഭവിച്ചത്.
മരിച്ച ഒരാള്‍ ബൈസണ്‍വാലി സ്വദേശി നാരായണന്; മരിച്ച സ്ത്രീയെ തിരിച്ചറിഞ്ഞിട്ടില്ല. പൈക, അടിമാലി സ്വദേശികളുടെ കാറുകളാണ് അപകടത്തില്‍പ്പെട്ടത്.
Facebook Comments Box