23/06/2022

CHANNEL TODAY

ഇടുക്കിയുടെ വാര്‍ത്താ സ്പന്ദനം

കാ​ട്ടാ​ന​ക്കൂ​ട്ടം നെ​ൽ​കൃ​ഷി ന​ശി​പ്പി​ച്ചു

1 min read
file photo

കാ​ന്ത​ല്ലൂ​ർ വെ​ട്ടു​കാ​ട് മേ​ഖ​ല​യി​ൽ കാ​ട്ടാ​ന​ക്കൂ​ട്ടം നെ​ൽ​കൃ​ഷി ന​ശി​പ്പി​ച്ചു . ഒ​റ്റ​രാ​ത്രി​യി​ൽ വെ​ട്ടു​കാ​ട്ടി​ൽ ഷി​ൽ​ജു​വി​ന്‍റെ ഒ​രു ഏ​ക്ക​റി​ലെ നെ​ൽ​കൃ​ഷി​യാ​ണ് കാ​ട്ടാ​ന​ക്കൂ​ട്ടം ന​ട​ന്നും തി​ന്നും ന​ശി​പ്പി​ച്ച​ത്. സ​മീ​പ​ത്തെ കാ​ര​റ്റ് കൃ​ഷി​യും ന​ശി​പ്പി​ച്ചി​ട്ടു​ണ്ട്. നെ​ൽ​പ്പാ​ട​ത്ത് കാ​ട്ടാ​ന​ക​ൾ ഇ​റ​ങ്ങി​യ​ത് അ​റി​ഞ്ഞ കു​ടും​ബാം​ഗ​ങ്ങ​ൾ ആ​ന​യെ തു​ര​ത്താ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും ഫ​ല​മു​ണ്ടാ​യി​ല്ല. കാ​ന്ത​ല്ലൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ് പി.​ടി. മോ​ഹ​ൻ​ദാ​സ് സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു വ​നം വ​കു​പ്പി​നെ വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് കാ​ന്ത​ല്ലൂ​ർ റേ​ഞ്ചി​ലെ സെ​ക്ഷ​ൻ ഫോ​റ​സ്റ​റ് ഓ​ഫീ​സ​ർ രാ​ജീ​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള വ​ന​പാ​ല​ക സം​ഘം സ്ഥ​ല​ത്ത് എ​ത്തി വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ച്ചു.

Facebook Comments Box

Leave a Reply

Your email address will not be published.

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!