ജാമ്യം റദ്ദു ചെയ്തു
1 min read
വിവിധ കേസുകളില്‍ അകപ്പെടുകയും ഉപാധികളോടെ ജാമ്യം അനുവദിക്കുകയും ചെയ്തിരുന്ന വ്യക്തികളായ ജിബു ബെന്നി (21 വയസ്സ് ), S/o ബെന്നി ജോസഫ്, അതിരുകുളങ്ങര വീട്, പേഴുംകവല ഭാഗം, കട്ടപ്പന എന്നയാളുടെയും വിഘ്നേഷ് @ വിനു, (22 വയസ്സ്) S/o രാധാകൃഷ്ണന്, എസ്റ്റേറ്റ് ലോവര്‍ ഡിവിഷന് ലയം, പഴയകാട്, മഞ്ചുമല, വണ്ടിപ്പരിയാര്‍ എന്നയാളുടെയും ജാമ്യം പ്രതികള്‍ പാലിക്കേണ്ടതായിരുന്ന ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചതിനാല്‍ റദ്ദു ചെയ്തിരിക്കുന്നു…..


Facebook Comments Box