20/06/2022

CHANNEL TODAY

ഇടുക്കിയുടെ വാര്‍ത്താ സ്പന്ദനം

ജീ​പ്പി​ൽനി​ന്ന് ചാ​ടി​യ യു​വ​തി​ക്ക് പ​രി​ക്ക്

1 min read

ബ​ന്ധു​ക്ക​ൾ ക​ട​ത്തി​ക്കൊ​ണ്ടു​പോ​കാ​ൻ ശ്ര​മി​ച്ച യു​വ​തി​ക്ക് ജീ​പ്പി​ൽ​നി​ന്ന് ചാ​ടി പ​രി​ക്കേ​റ്റു.
ആ​റു​മാ​സം മു​ന്പ് ത​മി​ഴ്നാ​ട്ടി​ലെ ശ​ങ്ക​ര​ൻ​കോ​വി​ലി​ൽ​നി​ന്നും മാ​ട്ടു​പ്പെ​ട്ടി​യി​ലെ കാ​മു​ക​ന്‍റെ വീ​ട്ടി​ൽ എ​ത്തി താ​മ​സി​ക്കു​ക​യാ​യി​രു​ന്നു യു​വ​തി.
ക​ഴി​ഞ്ഞ ദി​വ​സം യു​വ​തി​യു​ടെ ബ​ന്ധു​ക്ക​ൾ ഇ​വ​രു​ടെ വീ​ട്ടി​ലെ​ത്തി അ​വ​രോ​ടൊ​പ്പം ചെ​ല്ലാ​ൻ നി​ർ​ബ​ന്ധി​ച്ചു. യു​വ​തി ത​യാ​റാ​യി​ല്ല. പീ​ന്നീ​ട് രാ​ത്രി​യി​ൽ യു​വ​തി​യെ അ​നു​ന​യി​പ്പി​ച്ച് വീ​ടി​ന് പു​റ​ത്തെ​ത്തി​ച്ച് ബോ​ധം കെ​ടു​ത്തി വാ​ഹ​ന​ത്തി​ൽ ക​ട​ത്തി​ക്കൊ​ണ്ടു പോ​യി.
മു​ഖ​ത്ത് എ​ന്തോ മ​ണ​പ്പി​ച്ചാ​ണ് ബോ​ധം കെ​ടു​ത്തി​യ​ത​ത്രേ. മ​റ​യൂ​ർ റോ​ഡി​ലെ പെ​രി​യ​വാ​ര പാ​ല​ത്തി​ന് സ​മീ​പം എ​ത്തി​യ​പ്പോ​ൾ യു​വ​തി​ക്ക് ബോ​ധം വീ​ഴു​ക​യും വാ​ഹ​ന​ത്തി​ൽ​നി​ന്നു ചാ​ടു​ക​യു​മാ​യി​രു​ന്നു.
വ​ഴി​യാ​ത്ര​ക്കാ​ർ അ​റി​യി​ച്ച​ത​നു​സ​രി​ച്ച് പോ​ലീ​സ് എ​ത്തി ഇ​വ​രു​മാ​യി സം​സാ​രി​ച്ച് ഇ​രു​വ​രു​ടെ​യും ഇ​ഷ്ട​പ്ര​കാ​രം ഒ​രു​മി​ച്ചു വി​ട്ടു.

Facebook Comments Box

Leave a Reply

Your email address will not be published.

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!