22/06/2022

CHANNEL TODAY

ഇടുക്കിയുടെ വാര്‍ത്താ സ്പന്ദനം

വ​ധ​ശ്ര​മക്കേസി​ലെ പ്ര​തി​യെ ഒ​ളി​വി​ൽ ക​ഴി​യാ​ൻ സ​ഹാ​യി​ച്ച ആ​ളെ അ​റ​സ്റ്റ് ചെ​യ്തു

1 min read

വ​ധ​ശ്ര​മ​ക്കേ​സി​ലെ പ്ര​തി​യെ ഒ​ളി​വി​ൽ ക​ഴി​യാ​ൻ സ​ഹാ​യി​ച്ച​യാ​ളെ നെ​ടു​ങ്ക​ണ്ടം പോ​ലീ​സ് പി​ടി​കൂ​ടി. അ​ണ​ക്ക​ര​മെ​ട്ട് പ്ര​ശാ​ന്ത് ഭ​വ​നി​ൽ പ്ര​ശാ​ന്തി​നെ​യാ​ണ് നെ​ടു​ങ്ക​ണ്ടം പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

വ​ധ​ശ്ര​മ​ക്കേ​സി​ലെ പ്ര​തി​യാ​യ അ​ണ​ക്ക​ര​മെ​ട്ട് അ​നു​ഭ​വ​നി​ൽ സ​നീ​ഷി​നെ ഒ​ളി​വി​ൽ ക​ഴി​യാ​ൻ സ​ഹാ​യി​ച്ച​തി​നാ​ണ് പ്രാ​ശാ​ന്തി​നെ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

ക​ഴി​ഞ്ഞ​യാ​ഴ്ച​യാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ഉ​ണ്ടാ​യ​ത്. മ​ദ്യ​പി​ച്ച് വീ​ട്ടി​ലെ​ത്തി​യ സ​നീ​ഷും ഭാ​ര്യ​യും ത​മ്മി​ൽ വ​ഴ​ക്കു​ണ്ടാ​യി​രു​ന്നു. സ​നീ​ഷി​ന്‍റെ മ​ർ​ദ​നം ഭ​യ​ന്ന് ഭാ​ര്യ അ​യ​ൽ​വാ​സി​യാ​യ ചി​ര​ട്ട​വേ​ലി​ൽ ടോ​മി സെ​ബാ​സ്റ്റ്യ​ൻ എ​ന്ന​യാ​ളു​ടെ വീ​ട്ടി​ൽ അ​ഭ​യം​തേ​ടി. ഭാ​ര്യ​യു​ടെ പി​ന്നാ​ലെ എ​ത്തി​യ സ​നീ​ഷും ടോ​മി​യും ത​മ്മി​ൽ സം​ഘ​ർ​ഷം ഉ​ണ്ടാ​വു​ക​യാ​യി​രു​ന്നെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

സം​ഘ​ർ​ഷ​ത്തി​നി​ടെ സ​നീ​ഷ് വ​ടി​വാ​ളി​ന് വെ​ട്ടി കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ചെ​ന്നാ​ണ് ടോ​മി​യു​ടെ പ​രാ​തി. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ നെ​ടു​ങ്ക​ണ്ടം പോ​ലീ​സ് വ​ധ​ശ്ര​മ​ത്തി​ന് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം തു​ട​ങ്ങി​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ കേ​സെ​ടു​ത്തെ​ന്ന​റി​ഞ്ഞ സ​നീ​ഷ് മേ​ഖ​ല​യി​ലെ വി​വി​ധ സു​ഹൃ​ത്തു​ക്ക​ളു​ടെ വീ​ടു​ക​ളി​ൽ ഒ​ളി​വി​ൽ ക​ഴി​യു​ക​യാ​യി​രു​ന്നു. ഇ​ത്ത​ര​ത്തി​ൽ ഒ​ളി​വി​ൽ പാ​ർ​പ്പി​ച്ച​തി​നാ​ണ് പ്ര​ശാ​ന്തി​നെ അ​റ​സ്റ്റ് ചെ​യ്ത്. കേ​സി​ൽ സ​നീ​ഷി​നെ ഇ​തു​വ​രെ പി​ടി​കൂ​ടാ​നാ​യി​ട്ടി​ല്ല. നെ​ടു​ങ്ക​ണ്ടം സി​ഐ ബി.​എ​സ്. ബി​നു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​റ​സ്റ്റ് ചെ​യ്ത പ്ര​ശാ​ന്തി​നെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി ജാ​മ്യ​ത്തി​ൽ വി​ട്ട​യ​ച്ചു.

Facebook Comments Box

Leave a Reply

Your email address will not be published.

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!