24/06/2022

CHANNEL TODAY

ഇടുക്കിയുടെ വാര്‍ത്താ സ്പന്ദനം

പെ​ണ്‍​കു​ട്ടി​യു​ടെ ന​ഗ്ന​ചി​ത്ര​ങ്ങ​ൾ പ്ര​ച​രി​പ്പി​ച്ച യു​വാ​വ് അ​റ​സ്റ്റി​ൽ

1 min read

മൂ​ന്നാ​ർ: പ്ര​ണ​യം ന​ടി​ച്ച് പെ​ണ്‍​കു​ട്ടി​യു​ടെ ന​ഗ്ന​ഫോ​ട്ടോ​ക​ൾ ശേ​ഖ​രി​ച്ച് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​പ്പി​ച്ച യു​വാ​വി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. മൂ​ന്നാ​ർ ന​ല്ല​ത​ണ്ണി ആ​റു​മു​റി ല​യ​ത്തി​ൽ സ​ന്തോ​ഷ് (27) ആ​ണ് പി​ടി​യി​ലാ​യ​ത്.

മൂ​ന്നാ​ർ സ്വ​ദേ​ശി​നി​യാ​യ ഇ​രു​പ​തു​കാ​രി​യു​ടെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു അ​റ​സ്റ്റ്. പെ​ണ്‍​കു​ട്ടി​യു​ടെ ന​ഗ്ന​ചി​ത്ര​ങ്ങ​ൾ ഇ​വ​രു​ടെ ചി​ല ബ​ന്ധു​ക്ക​ൾ​ക്ക് വാ​ട്ട്സാ​പ്പി​ൽ ല​ഭി​ച്ച​തോ​ടെ​യാ​ണ് പ​രാ​തി ഉ​യ​ർ​ന്ന​ത്. ക​ഴി​ഞ്ഞ ആ​ഴ്ച ല​ഭി​ച്ച പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ മൂ​ന്നാ​ർ എ​സ്എ​ച്ച്ഒ മ​നേ​ഷ് കെ. ​പൗ​ലോ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​യെ ഇ​ന്ന​ലെ അ​റ​സ്റ്റ് ചെ​യ്ത​ത്.

സ​ന്തോ​ഷ് പെ​ണ്‍​കു​ട്ടി​യെ പ്ര​ണ​യം​ന​ടി​ച്ച് ബ​ന്ധം സ്ഥാ​പി​ച്ച​ശേ​ഷം വീ​ഡി​യോ കോ​ൾ ചെ​യ്ത് പെ​ണ്‍​കു​ട്ടി​യു​ടെ ന​ഗ്ന​ദൃ​ശ്യ​ങ്ങ​ൾ മൊ​ബൈ​ൽ ഫോ​ണി​ൽ സ്ക്രീ​ൻ ഷോ​ട്ട് എ​ടു​ത്ത് സൂ​ക്ഷി​ച്ചു

ഇ​തി​നി​ടെ പെ​ണ്‍​കു​ട്ടി ത​മി​ഴ്നാ​ട്ടി​ൽ പ​ഠി​ക്കു​ന്ന മ​റ്റൊ​രു യു​വാ​വു​മാ​യി അ​ടു​ക്കു​ന്ന വി​വ​ര​മ​റി​ഞ്ഞ് സ​ന്തോ​ഷ് ത​ന്‍റെ പ​ക്ക​ലു​ള്ള ചി​ത്ര​ങ്ങ​ൾ അ​യാ​ൾ​ക്ക് അ​യ​ച്ചു​കൊ​ടു​ത്തു. ആ ​യു​വാ​വ് ഈ ​ചി​ത്ര​ങ്ങ​ൾ പെ​ണ്‍​കു​ട്ടി​യു​ടെ ബ​ന്ധു​ക്ക​ൾ​ക്ക് അ​യ​ച്ചു​കൊ​ടു​ത്ത​തോ​ടെ​യാ​ണ് പോ​ലി​സി​ന് പ​രാ​തി ന​ൽ​കി​യ​ത്. പെ​ണ്‍​കു​ട്ടി​യു​ടേ​യും പ്ര​തി​യു​ടേ​യും ഫോ​ണു​ക​ളി​ലെ ചാ​റ്റു​ക​ളും ചി​ത്ര​ങ്ങ​ളും മാ​യ്ച്ചു​ക​ള​ഞ്ഞി​രു​ന്നു. സൈ​ബ​ർ സെ​ല്ലി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ഒ​രാ​ഴ്ച നീ​ണ്ടു​നി​ന്ന അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.

ചി​ല തെ​ളി​വു​ക​ൾ​കൂ​ടി ല​ഭി​ച്ചാ​ൽ സം​ഭ​വ​ത്തി​ൽ ഒ​രാ​ളെ​ക്കൂ​ടി അ​റ​സ്റ്റ് ചെ​യ്യു​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. എ​സ്ഐ കെ.​ഡി. മ​ണി​യ​ൻ, എ​എ​സ്ഐ സ​ജി എം. ​ജോ​സ​ഫ് എ​ന്നി​വ​രാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. പ്ര​തി​യെ ദേ​വി​കു​ളം കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.

Facebook Comments Box

Leave a Reply

Your email address will not be published.

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!