21/06/2022

CHANNEL TODAY

ഇടുക്കിയുടെ വാര്‍ത്താ സ്പന്ദനം

റോഡിന്റെ സംരക്ഷണ ഭിത്തി ഇടിഞ്ഞു.

1 min read

റഹിം അടിമാലി

അടിമാലി : ഇന്നലെ പെയ്ത വേനൽമഴയിൽ ഇരുമ്പുപാലം പഴമ്പിള്ളിച്ചാൽ റോഡിന്റെ സംരക്ഷണ ഭിത്തി ഇടിഞ്ഞു. അപകടവസ്ഥയിലായ കലുങ്ക് സ്വകാര്യവ്യക്തിയുടെ വീടിനു ഭീഷിണിയായി. മഴ ശക്തമാകുന്നതോടെ ഇതുവഴിയുള്ള ഗതാഗതവും ദുരിതപൂർണ്ണം ആകും . അപകടാവസ്ഥയിലായ സംരക്ഷണഭിത്തി നിർമ്മിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

Facebook Comments Box

Leave a Reply

Your email address will not be published.

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!