അജ്ഞാത മൃതദേഹം കണ്ടെത്തി.
1 min read
മുഹമ്മദ് അൻസാരി
പീരുമേട്: നാലുദിവസം പഴക്കം തോന്നുന്നഅജ്ഞാത മൃതദേഹം കണ്ടെത്തി. വളഞ്ഞങ്ങാനം പാർക്കിന് മുകളിലായി വനത്തിനുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് ഉദ്ദേശം4 ദിവസം പഴക്കമുണ്ട്.-65 വയസ് തോന്നിക്കുന്ന പുരുഷന്റേതാണ് മുതദേഹം. കെ.എസ്.ഇ.ബി.യിലെ കരാർ തൊഴിലാളികളാണ് മൃതദേഹം കണ്ടെത്തിയത്.പീരുമേട് പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

Facebook Comments Box