പ്രഷർ കുക്കർ പൊട്ടിത്തെറിച്ച് യുവാവ് മരിച്ചു
1 min read
കട്ടപ്പനയിൽ പ്രഷർകുക്കർ പൊട്ടിതെറിച്ച് യുവാവ് മരിച്ചു.ഓരുകുന്നത്ത് ഷിബു വാണ് മരിച്ചത് .വീട്ടിൽ ഭക്ഷണം പാകം ചെയ്യുന്നതിനിടയിൽ കുക്കർ പൊട്ടിതെറിക്കുകയായിരുന്നു.
പരിക്കേറ്റ ഷിബു കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
കട്ടപ്പനയിലെ മലഞ്ചരക്ക് കടയിലെ ജീവനക്കാരനാണ് ഷിബു.


Facebook Comments Box