ബിജെപി ഇടുക്കി ജില്ല പഠനശിബിരം നടന്നു.
1 min read
സ്വന്തം പ്രതിനിധി
പീരുമേട്: ഭാരതീയ ജനതാ പാർട്ടി ഇടുക്കി ജില്ല പഠനശിബിരം അണക്കരയിൽ നടന്നു.

ജില്ലാപഠനശിബിരം സംസ്ഥാന ജനറൽ സെക്രട്ടറി MT രമേശ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് കെ.എസ്.അജി. അദ്ധ്യ ക്ഷത വഹിച്ചു. യോഗത്തിൽ മേഘല സംഘടന സെക്രട്ടറി എൽ.പത്മകുമാർ, മേഘല പ്രസിഡണ്ട് എൻ .ഹരി ,ജനറൽ സെക്രട്ടറിമാരായ വി.എൻ.സുരേഷ്, വി.എസ്.രതീഷ്, ജില്ലാ വൈ.. പ്രസിഡണ്ടും ശിബിര കാര്യ പ്രാമുഖമായ സി.സന്തോഷ് കുമാർ, മേഘല സെക്രട്ടറി ജെ.ജയകുമാർ കാഞ്ചിയാർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുരേഷ് കുഴിക്കാട്ട് എന്നിവർ സംസാരിച്ചു.

Facebook Comments Box