20/06/2022

CHANNEL TODAY

ഇടുക്കിയുടെ വാര്‍ത്താ സ്പന്ദനം

പച്ചക്കൊളുന്തിന് കിലോയ്ക്ക് 12.86 രൂപ

1 min read

 ഏപ്രിൽ മാസം പച്ചക്കൊളുന്തിന് കിലോയ്ക്ക് 12.86 രൂപ ശരാശരി അടിസ്ഥാനവിലയായി ടീ ബോർഡ്‌ നിശ്ചയിച്ചു. കൊളുന്തിനു മാസാ മാസം അടിസ്ഥാനവില നിശ്ചയിക്കുന്നതിന്റെ ഭാഗമായാണ് പുതിയ തീരുമാനം. 2015-ൽ പുതുക്കിയ ടീ മാർക്കറ്റിങ്‌ കൺട്രോൾ ഓർഡർ പ്രകാരമാണ് വില നിശ്ചയിക്കുന്നത്.

Facebook Comments Box

Leave a Reply

Your email address will not be published.

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!