22/06/2022

CHANNEL TODAY

ഇടുക്കിയുടെ വാര്‍ത്താ സ്പന്ദനം

ഗോത്രവർഗഭൂമി ഏറ്റെടുക്കാനുള്ള നീക്കം അവസാനിപ്പിക്കണം

1 min read

ചിന്നക്കനാലിൽ പട്ടയം കിട്ടി വർഷങ്ങളായിട്ടും സ്ഥലം ഏറ്റെടുക്കാത്ത ഗോത്രവർഗക്കാരുടെ പട്ടയം റദ്ദുചെയ്ത് ഈ ഭൂമി ഭൂരഹിതരായ ഗോത്രവർഗക്കാർക്ക് കൈമാറണമെന്ന് കേരള ആദിവാസി ഫോറം ഭാരവാഹികൾ ആവശ്യപ്പെട്ടു. ഇതുവരെ ഏറ്റെടുക്കാത്തവരുടെ ഭൂമി ആനപാർക്ക് നിർമാണത്തിനായി എറ്റെടുക്കാൻ വനംവകുപ്പ് നടത്തുന്ന നീക്കം ഉപേക്ഷിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.

301 കോളനിയിലെ സ്ഥലം കൃഷിയോഗ്യമാക്കൻ പൈൻ മരങ്ങളും ഗ്രാന്റീസും വെട്ടിനീക്കാൻ നടപടി സ്വീകരിക്കണമെന്നും നേതാക്കളായ പി.എൻ.മോസസ്, മിനി തങ്കച്ചൻ, സി.കെ.ബേബി, സി.എൻ.ജോൺസൻ, കെ.കെ.രമ, പി.കെ.കുമാരൻ, മിനി വിൽസൺ എന്നിവർ സംസാരിച്ചു.

Facebook Comments Box

Leave a Reply

Your email address will not be published.

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!