അടിമാലിയിൽ വീട്ടുടമസ്ഥന് വെട്ടേറ്റു
1 min read
അതിർത്തി തർക്കത്തെ തുടർന്ന് അടിമാലി 200 ഏക്കറിൽ വീട്ടു ഉടമസ്ഥന് അയൽവാസിയുടെ വെട്ടേറ്റു. കല്ലത്ത് സിബിക്കാണ് പരിക്കേറ്റത്. കാലിൽ പരിക്കേറ്റയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അടിമാലി പോലീസിൽ പരാതി നൽകി.
Facebook Comments Box