കർഷകരെ സമ്പർക്കം ചെയ്തു
1 min read
നരേന്ദ്ര മോദി സർക്കാരിന്റെ എട്ടാം വാർഷികത്തോടനുബന്ധിച്ച് കർഷകരെ സമ്പർക്കം ചെയ്യുന്നതിന്റെ ഭാഗമായി അടിമാലി മണ്ഡലത്തിലെ കർഷ കോത്തമ, ഉദ്യാൻ പണ്ഡിറ്റ്, കർഷക തിലക് സ്പൈസസ് ബോർഡ് റിസർച് സെന്റെറിൽ നിന്ന് മൾട്ടി റൂട്ട് കണ്ടു പിടുത്തത്തിന് , മറ്റ് നിരവധി അവാർഡ് കൾലഭിച്ച സമ്മിശ്ര, കർഷകൻ C M ഗോപിയെ സമ്പർക്കം ചെയ്തു
BJP മദ്ധ്യ മേഖലാ പ്രസിഡന്റ് Nഹരി, ജന: സെക്രടറി VN സുരേഷ് അടിമാലി മണ്ഡലം ജന: സെക്രടറി B മനോജ് കുമാർ എന്നിവർ പങ്കെടുത്തു
Facebook Comments Box