25/06/2022

CHANNEL TODAY

ഇടുക്കിയുടെ വാര്‍ത്താ സ്പന്ദനം

GENERAL NEWS

ഡി.ടി.പി.സി.യുടെ നേതൃത്വത്തിൽ ബൊട്ടാണിക്കൽ ഗാർഡനിലാരംഭിച്ച മൂന്നാർ പുഷ്പമേള മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. വിവിധ വിനോദ സഞ്ചാരകേന്ദ്രങ്ങളുടെ വികസനത്തിനായി സംസ്ഥാന സർക്കാർ പ്രഖ്യാപിക്കുന്ന വികസന പ്രവർത്തനങ്ങൾ...

റോഡരികിൽ നിൽക്കുന്ന മരങ്ങൾ ഉണക്കുന്നതിനുവേണ്ടി ചുവടുഭാഗത്തെ തൊലി കളയുന്നത് അപകടകാരണമാകുന്നു. കഴിഞ്ഞദിവസം കുഞ്ചിത്തണ്ണി ടൗണിൽ പാർക്കുചെയ്തിരുന്ന കാറിനുമുകളിലേക്ക് പൊട്ടാമമരം ചുവടെ ഒടിഞ്ഞുവീണിരുന്നു. ഈ മരത്തിന്റെ ചുവടുഭാഗത്ത് ഉണക്കുന്നതിനായി...

1 min read

രണ്ടു പതിറ്റാണ്ടിലേറെയായി പൂട്ടിക്കിടക്കുന്ന പീരുമേട് താലൂക്കിലെ നാലു വൻകിട എസ്റ്റേറ്റുകളിൽ അവകാശങ്ങളുടെ ആരവങ്ങളോ, മേയ് ദിനാചരണങ്ങളോ ഇല്ലാതെ ഒരു ലോക തൊഴിലാളിദിനംകൂടി കടന്നുപോയി.. വർഷങ്ങളായി അനുഭവിക്കുന്ന ദുരിതങ്ങളുടെ...

1 min read

ജനവാസമേഖലയുടെ മുകൾഭാഗത്ത് പാറ പൊട്ടിത്തെറിച്ചതിനെ തുടർന്ന് ജനങ്ങൾ പരിഭ്രാന്തരായി. ശനിയാഴ്ച ഉച്ചയ്‌ക്ക് വട്ടവട പഞ്ചായത്തിലെ ഗോത്രവർഗ ഗ്രാമമായ വത്സപ്പെട്ടിക്ക് മുകൾഭാഗത്താണ് ഉഗ്രശബ്ദത്തോടെ പാറ പൊട്ടിത്തെറിച്ചത്. വലിയ ശബ്ദം...

1 min read

നെടുങ്കണ്ടം : ഗുരുതരമായ ഛർദിയും തളർച്ചയും വയറുവേദനയുമായി ആശുപത്രിയിലെത്തിച്ച ഒൻപതു വയസ്സുകാരന്റെ മരണകാരണം ന്യൂമോണിയയെന്ന് മൃതദേഹ പരിശോധനയിൽ കണ്ടെത്തി. ഛർദിച്ചതിനിടെ ശ്വാസകോശത്തിൽ ഭക്ഷണാവശിഷ്ടം കുടുങ്ങിയതാണ് മരണകാരണമെന്നായിരുന്നു പ്രാഥമിക നിഗമനം....

1 min read

തൊഴിലാളി ദിനത്തിൽ കേരള ബാങ്കിന്റെ ജില്ല ഹെഡ് ക്വാർട്ടേഴ്സിന് മുമ്പിൽ നിരാഹാര സമരം നടത്തുകയാണ് മുൻ പാർട്ട്‌ ടൈം സ്വീപ്പർ. ഇടുക്കി പാറേമാവ് മോഹന വിലാസത്തിൽ എം.എസ്....

ശാന്തൻപാറയിൽ കഞ്ചാവുബീഡി ചോദിച്ചിട്ടു കൊടുക്കാത്തതിലുള്ള വിരോധംമൂലം അയൽവാസിയായ സുഹൃത്തിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസിൽ നെടുങ്കണ്ടം ചതുംരംഗപ്പാറ നമരി ഭാഗം സ്വദേശി പാണ്ടിരാജിനെ ജീവപര്യന്തം തടവും 25,000 രൂപ...

അടിമാലി ഗ്രാമ പഞ്ചായത്തിലെ ഫുള്‍ ടൈം സ്വീപ്പര്‍ തസ്തികയില്‍ നിയമനം നേടിയ ജീവനക്കാര്‍ ജോലി ചെയ്യാതെ അനധികൃതമായി ശമ്പളം കൈപ്പറ്റുന്നതായി പരാതി. നിയമനം ലഭിച്ച പഞ്ചായത്ത് പരിധിയിലെ...

1 min read

2012-ൽ റവന്യു വകുപ്പ് വന്യമൃഗങ്ങൾ നശിപ്പിക്കുന്ന വിളകളുടെ നഷ്ടപരിഹാരം നിശ്ചയിച്ച് ഇറക്കിയ ഉത്തരവു പ്രകാരമാണ് ഇപ്പോഴും നഷ്ടപരിഹാരം ലഭിക്കുന്നത്. റവന്യു വകുപ്പ് നിശ്ചയിച്ച തുകയുടെ പത്തു ശതമാനം...

1 min read

 വ്യാപാര സ്ഥാപനത്തിൽ കയറിയ പെരുന്പാന്പിൻകുഞ്ഞിനെ കന്പിവടിക്ക് അടിച്ചു കൊന്നു. രണ്ടു പേർക്കെതിരേ വനംവകുപ്പ് കേസെടുത്തു. ഇന്നലെ ഉച്ചയോടെയാണ് തൊടുപുഴ-ഇടുക്കി റോഡിലെ മൊബൈൽ സർവീസ് സെന്‍ററിൽ പെരുന്പാന്പിന്‍റെ കുഞ്ഞ്...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!