വിധവയായ വീട്ടമ്മയുടെ പേരിൽ ഉള്ള കെട്ടിടത്തിൻ്റെ ഉടമസ്ഥാവകാശം ക്രമവിരുദ്ധമായി ബന്ധുവിൻ്റെ പേരിലേക്ക് മാറ്റി നൽകിയെന്ന പരാതിയുടെ അടിസ്ഥാനത്തിൽ വിജിലൻസ് സംഘം പഞ്ചായത്ത് ഓഫീസിൽ പരിശോധന നടത്തി. ഉദ്യോഗസ്ഥരുടെ...
മൂന്നാറിൽ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ പൊലീസുകാരനെ സർവീസിൽ നിന്ന് പിരിച്ചുവിട്ടു അടിമാലി: മൂന്നാറിൽ യുവതി തൂങ്ങിമരിച്ച സംഭവത്തിൽ സിവിൽ പൊലീസ് ഓഫിസറെ സർവീസിൽ നിന്ന് പിരിച്ചുവിട്ടു....
അതിർത്തി തർക്കത്തെ തുടർന്ന് അടിമാലി 200 ഏക്കറിൽ വീട്ടു ഉടമസ്ഥന് അയൽവാസിയുടെ വെട്ടേറ്റു. കല്ലത്ത് സിബിക്കാണ് പരിക്കേറ്റത്. കാലിൽ പരിക്കേറ്റയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അടിമാലി പോലീസിൽ പരാതി...
പ്രിയ സുഹൃത്തുക്കളേ , വർഗീയ വിദ്വേഷ പ്രചാരണത്തിനെതിരെ സിറ്റിസൺസ് ഫോർ ഡെമോക്രസി ഒരു നിയമ പോരാട്ടം ആരംഭിച്ചിരിക്കുകയാണ് .. സമാനതകളില്ലാത്ത ഇസ്ലാമോഫോബിയ പടർത്തി വിടുന്ന 'കാസ' (...
സ്വന്തം ലേഖകൻ തൊടുപുഴ:അഖില ഭാരതീയ പൂര്‍വ്വ സൈനിക് സേവാ പരിഷത്ത് ഏകദിന പഠന ശിബിരം സരസ്വതി വിദ്യാഭവന് സെന്‍ട്രല്‍ സ്കൂളില്‍ നടന്നു. കോട്ടയം എറണാകുളം ഇടുക്കി എന്നീ...
സാധാരണക്കാരായ കർഷകരും വ്യാപാരികളും നടത്തുന്ന ജനകീയ സമരത്തെ ഭയന്ന് നൂറുകണക്കിന് പോലീസിനെ ഉപയോഗിച്ച് രണ്ടു കിലോമീറ്റർ അകലെ തടയുന്ന ഭീരുക്കളാണ് സംസ്ഥാനം ഭരിക്കുന്നതെന്ന് വ്യാപാരി വ്യവസായി ഏകോപന...
കട്ടപ്പന പുതിയ ബസ് സ്റ്റാൻഡിന് സമീപം സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് നടന്ന മണ്ണ് ഖനനം കട്ടപ്പന വില്ലേജ് ഓഫീസർ തടഞ്ഞു. മണ്ണെടുക്കാൻ ഉപയോഗിച്ച മണ്ണുമാന്തിയന്ത്രവും മണ്ണു കടത്താൻ...
ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ ജില്ലയിൽ നടത്തിയ പരിശോധനയിൽ ഭക്ഷ്യ സുരക്ഷാ ലൈസൻസ് ഇല്ലാതെയും വൃത്തിഹീനമായ അന്തരീക്ഷത്തിലും പ്രവർത്തിച്ച ഒൻപത് ഭക്ഷണശാലകൾ പൂട്ടിച്ചു. ഭക്ഷ്യസുരക്ഷാ ലൈസൻസ് ഇല്ലാത്ത...
ANSARY PERIYAR പീരുമേട് : ദിശാബോർഡുകൾ കാടുപിടിച്ച നിലയിൽ ഡ്രൈവർമാരെ വലക്കുന്നു. അപകടങ്ങൾ തുടർക്കഥയായിട്ടും നടപടി സ്വീകരിക്കാതെ അധികൃതർ . ദേശിയ പാത 183ൽ വണ്ടിപ്പെരിയാറിനും പെരുവന്താനത്തിനുമിടയിൽ...
ചെറുതോണി : പ്രകാശിന് സമീപം കരിക്കിൻമേട് എസ്.എൻ.ഡി.പി. ശാഖായോഗം ഓഫീസിനു മുമ്പിൽ നിന്നിരുന്ന 20 ഇഞ്ച് വലുപ്പമുള്ള ചന്ദനമരം മുറിച്ചു കടത്തി. 25 വർഷം പ്രായമുള്ള ചന്ദനമരമാണ് മോഷ്ടാക്കൾ...