25/06/2022

CHANNEL TODAY

ഇടുക്കിയുടെ വാര്‍ത്താ സ്പന്ദനം

1 min read

ചെറുതോണി കേരള ബാങ്കിന്റെ ജില്ല ആസ്ഥാനത്തിനു മുൻപിൽ കഴിഞ്ഞ മൂന്ന് ദിവസമായി നിരാഹാര സമരം നടത്തിവന്ന മുൻ പാർട് ടൈം സ്വീപ്പർ ഇടുക്കി പാറേമാവ് മോഹന വിലാസത്തിൽ എം.എസ്....

1 min read

അടുപ്പിച്ചെത്തിയ അവധിദിനങ്ങൾ ഇടുക്കിക്ക് സമ്മാനിച്ചത് തിരക്കിന്റെ മേളം. മേയ് ദിനവും പെരുന്നാളും അടുത്തടുത്ത ദിവസങ്ങളിൽ വന്നതോടെ ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലെല്ലാം ജനപ്രവാഹമായിരുന്നു. ഇതോടെ റോഡുകളും തിരക്കിന്റെ പിടിയിലമർന്നു....

1 min read

മൂലമറ്റം നാടുകാണിക്ക് സമീപം അയ്യകാട് പത്താംവളവിൽ നിയന്ത്രണം നഷ്ടപ്പെട്ട ഇന്ധനംനിറച്ച ടാങ്കർ ലോറി റോഡിൽ നിന്നു വൻ കൊക്കയുടെ വക്കത്തേക്ക്‌ തെന്നിനീങ്ങി. മുൻ ഭാഗത്തെ ടയറുകൾ മണ്ണിൽ പുതഞ്ഞുപോയതിനാൽ...

1 min read

ചിന്നക്കനാലിൽ പട്ടയം കിട്ടി വർഷങ്ങളായിട്ടും സ്ഥലം ഏറ്റെടുക്കാത്ത ഗോത്രവർഗക്കാരുടെ പട്ടയം റദ്ദുചെയ്ത് ഈ ഭൂമി ഭൂരഹിതരായ ഗോത്രവർഗക്കാർക്ക് കൈമാറണമെന്ന് കേരള ആദിവാസി ഫോറം ഭാരവാഹികൾ ആവശ്യപ്പെട്ടു. ഇതുവരെ...

1 min read

 ഏപ്രിൽ മാസം പച്ചക്കൊളുന്തിന് കിലോയ്ക്ക് 12.86 രൂപ ശരാശരി അടിസ്ഥാനവിലയായി ടീ ബോർഡ്‌ നിശ്ചയിച്ചു. കൊളുന്തിനു മാസാ മാസം അടിസ്ഥാനവില നിശ്ചയിക്കുന്നതിന്റെ ഭാഗമായാണ് പുതിയ തീരുമാനം. 2015-ൽ...

1 min read

പീരുമേട് താലൂക്കിലെ വിവിധ റോഡുകളുടെ പുനരുദ്ധാരണങ്ങൾക്കൊപ്പം വണ്ടിപ്പെരിയാർ മ്ലാമല-മൂങ്കലാർ രണ്ടാം ഡിവിഷൻ റോഡിന്റെ നിർമാണം ആരംഭിച്ചു. വാർഡ് മെമ്പർ ശിവൻകുട്ടി റോഡിന്റെ നിർമാണോദ്ഘാടനം നടത്തി. നാട്ടുകാരുടെ നിരന്തരമായ...

1 min read

പുളിയൻമല-കമ്പംമെട്ട് സംസ്ഥാന പാതയിലെ മാലിന്യം തള്ളൽ പ്രദേശവാസികൾക്കും യാത്രക്കാർക്കും ബുദ്ധിമുട്ടാകുന്നു. പാതയോരത്ത് മാലിന്യം തള്ളുന്നത് അറിഞ്ഞിട്ടും നടപടിയെടുക്കാതെ അധികൃതർ.പുളിയൻമലയ്ക്കും അന്യാർതൊളുവിനും ഇടയിൽ പാതയുടെ ഇരുവശത്തും ഒരു കിലോമീറ്റർ...

1 min read

നെടുങ്കണ്ടം : സംഘടനാശക്തി തെളിയിച്ച് തയ്യൽ തൊഴിലാളികളുടെ മേയ് ദിന റാലിയും പൊതുസമ്മേളനവും. എ.കെ.ടി.എ. ജില്ലാ കമ്മിറ്റി കൂട്ടാറിൽ സംഘടിപ്പിച്ച മേയ്ദിന റാലിയിലും പൊതുസമ്മേളനത്തിലും നൂറുകണക്കിന് പ്രവർത്തകർ പങ്കെടുത്തു....

1 min read

അയ്യപ്പൻകോവിൽ പഞ്ചായത്തിലെ നാലാം വാർഡിൽ 17-ന് നടക്കുന്ന ഉപതിരഞ്ഞെടുപ്പിൽ മൂന്നു മുന്നണികൾക്കും സ്ഥാനാർഥികളായതോടെ തിരഞ്ഞെടുപ്പ് ചിത്രം വ്യക്തമായി.ഷൈമോൾ രാജൻ (എൽ.ഡി.എഫ്), സുനിത ബിജു (യു.ഡി.എഫ്), സി.എച്ച്.ആശാമോൾ (എൻ.ഡി.എ)...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!