നെടുങ്കണ്ടം കൂട്ടാർ ഗ്രാമത്തിന്റെ എല്ലാ പ്രഭാത കാഴ്ചകളിലും അവരുണ്ട്, പ്രാവുകൾ. മരച്ചില്ലകളിൽ അവയുടെ കുറുകലും ചിറകടിച്ചുള്ള പറക്കലും എന്നത്തെയും കാഴ്ചയാണ്. എന്നാൽ 'ഹലോ' എന്ന ഓട്ടോറിക്ഷയിൽ ഗോതമ്പ്...
തൊമ്മൻകുത്ത് അടക്കം നയനമനോഹരങ്ങളായ ആറ് വിനോദ സഞ്ചാര കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് കെ.എസ്.ആർ.ടി.സിയുടെ ടൂറിസം ഡെസ്റ്റിനേഷൻ ബസുകൾ സർവീസ് തുടങ്ങണമെന്ന് വണ്ണപ്പുറം പഞ്ചായത്തിലെ ജനപ്രതിനിധികളും നാട്ടുകാരും ആവശ്യപ്പെട്ടു. അടുത്തടുത്തുള്ള...
കേന്ദ്രസർക്കാർ ശർക്കരയ്ക്കും ജി.എസ്.ടി. ചുമത്താൻ തീരുമാനിച്ചതോടുകൂടി മറയൂരിലെ കരിമ്പുകർഷകർ ആശങ്കയിൽ. ഗുണമേന്മയേറെയുണ്ടായിട്ടും കേന്ദ്രസർക്കാരിന്റെ ഭൗമസൂചികപദവി ലഭിച്ചിട്ടും ന്യായവിലയും നല്ല വിപണിയും കണ്ടെത്താൻ കഴിയാതെ ദുരിതമനുഭവിക്കുന്ന കർഷകന് പുതിയ...
തൊഴിലാളിദിനത്തിൽ തൊഴിലാളികൾക്ക് സൗജന്യ ആരോഗ്യ പരിശോധന നടത്തി കട്ടപ്പന സഹകരണ ആശുപത്രി. നഗരസഭാധ്യക്ഷ ബീന ജോബി ആരോഗ്യ പരിശോധന ഉദ്ഘാടനംചെയ്തു. തൊഴിലാളികളെ ആദരിക്കുകയും അവരെ കരുതുകയും ചെയ്ത...
ഡി.ടി.പി.സി.യുടെ നേതൃത്വത്തിൽ ബൊട്ടാണിക്കൽ ഗാർഡനിലാരംഭിച്ച മൂന്നാർ പുഷ്പമേള മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. വിവിധ വിനോദ സഞ്ചാരകേന്ദ്രങ്ങളുടെ വികസനത്തിനായി സംസ്ഥാന സർക്കാർ പ്രഖ്യാപിക്കുന്ന വികസന പ്രവർത്തനങ്ങൾ...
റോഡരികിൽ നിൽക്കുന്ന മരങ്ങൾ ഉണക്കുന്നതിനുവേണ്ടി ചുവടുഭാഗത്തെ തൊലി കളയുന്നത് അപകടകാരണമാകുന്നു. കഴിഞ്ഞദിവസം കുഞ്ചിത്തണ്ണി ടൗണിൽ പാർക്കുചെയ്തിരുന്ന കാറിനുമുകളിലേക്ക് പൊട്ടാമമരം ചുവടെ ഒടിഞ്ഞുവീണിരുന്നു. ഈ മരത്തിന്റെ ചുവടുഭാഗത്ത് ഉണക്കുന്നതിനായി...
രണ്ടു പതിറ്റാണ്ടിലേറെയായി പൂട്ടിക്കിടക്കുന്ന പീരുമേട് താലൂക്കിലെ നാലു വൻകിട എസ്റ്റേറ്റുകളിൽ അവകാശങ്ങളുടെ ആരവങ്ങളോ, മേയ് ദിനാചരണങ്ങളോ ഇല്ലാതെ ഒരു ലോക തൊഴിലാളിദിനംകൂടി കടന്നുപോയി.. വർഷങ്ങളായി അനുഭവിക്കുന്ന ദുരിതങ്ങളുടെ...
ജനവാസമേഖലയുടെ മുകൾഭാഗത്ത് പാറ പൊട്ടിത്തെറിച്ചതിനെ തുടർന്ന് ജനങ്ങൾ പരിഭ്രാന്തരായി. ശനിയാഴ്ച ഉച്ചയ്ക്ക് വട്ടവട പഞ്ചായത്തിലെ ഗോത്രവർഗ ഗ്രാമമായ വത്സപ്പെട്ടിക്ക് മുകൾഭാഗത്താണ് ഉഗ്രശബ്ദത്തോടെ പാറ പൊട്ടിത്തെറിച്ചത്. വലിയ ശബ്ദം...
നെടുങ്കണ്ടം : ഗുരുതരമായ ഛർദിയും തളർച്ചയും വയറുവേദനയുമായി ആശുപത്രിയിലെത്തിച്ച ഒൻപതു വയസ്സുകാരന്റെ മരണകാരണം ന്യൂമോണിയയെന്ന് മൃതദേഹ പരിശോധനയിൽ കണ്ടെത്തി. ഛർദിച്ചതിനിടെ ശ്വാസകോശത്തിൽ ഭക്ഷണാവശിഷ്ടം കുടുങ്ങിയതാണ് മരണകാരണമെന്നായിരുന്നു പ്രാഥമിക നിഗമനം....
തൊഴിലാളി ദിനത്തിൽ കേരള ബാങ്കിന്റെ ജില്ല ഹെഡ് ക്വാർട്ടേഴ്സിന് മുമ്പിൽ നിരാഹാര സമരം നടത്തുകയാണ് മുൻ പാർട്ട് ടൈം സ്വീപ്പർ. ഇടുക്കി പാറേമാവ് മോഹന വിലാസത്തിൽ എം.എസ്....