ചെറുതോണി: സർക്കാർ ഉത്തരവു നടപ്പാക്കാത്തതിനാൽ 10 പഞ്ചായത്തുകൾ പ്രളയഭീതിയിലായി. കഞ്ഞിക്കുഴി, വെള്ളിയാമറ്റം, അറക്കുളം, അടിമാലി, വണ്ടിപ്പെരിയാർ, അയ്യപ്പൻകോവിൽ, കാഞ്ചിയാർ, ഉപ്പുതറ, കരിമണ്ണൂർ, ഉടുന്പന്നൂർ പഞ്ചായത്തുകളാണ് പ്രളയഭീതിയിലായിരിക്കുന്നത്. 2018...