KSRTC to roll out ‘Bike Express’ carving a niche segment

It seems the cash-strapped KSRTC (Kerala State Road Transport Corporation) cannot stop inventing ideas to slog…

ബൈക്കുമായി കടക്കുന്നതിനിടെ എഐ കാമറയില്‍ കുടുങ്ങി; കള്ളന്‍ പിടിയില്‍

കണ്ണൂര്‍> കണ്ണൂര്‍ റെയില്‍വെ സ്റ്റേഷനില്‍ നിന്നും ബൈക്കുമായി കടക്കുന്നതിനിടെ എഐ കാമറയില്‍ കുടുങ്ങി കള്ളന്‍ പിടിയിലായി.  ഹെല്‍മെറ്റ് ഇല്ലാതെ ബൈക്കില്‍ സഞ്ചരിച്ച…

എടക്കരയില്‍ പിക്കപ്പ് ജീപ്പും ബൈക്കും കൂട്ടിയിടിച്ച് രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു

എടക്കര> ചുങ്കത്തറ മുട്ടിക്കടവില് പിക്കപ്പ് ജീപ്പും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരായ രണ്ട് വിദ്യാര്ഥികള് മരിച്ചു. എടക്കര പാതിരിപ്പാടം സ്വദേശി യദു…

Road Accident: ആറ്റിങ്ങൽ ആലംകോട് പുളിമൂട് ജംഗ്ഷനിൽ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം

തിരുവനന്തപുരം:  ദേശീയ പാതയിൽ ആലംകോട് പുളിമൂട് ജംഗ്ഷനിൽ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ ബൈക്ക് യാത്രികന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇന്ന്…

യുവതിക്ക് നേരെ അശ്ലീല പ്രയോഗം; ബൈക്ക് ഡ്രൈവര്‍ അറസ്റ്റില്‍

ബംഗളൂരു> ബൈക്കില്‍ യാത്ര ചെയ്യവെ യുവതിക്ക് നേരെ അശ്ലീലം കാണിച്ചെന്ന പരാതിയില്‍ ബൈക്ക് ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു. ബംഗളൂരുവില്‍ ശനിയാഴ്ച ഉച്ചക്കാണ്…

നമ്പര്‍പ്ലേറ്റില്ലാത്ത സൂപ്പര്‍ ബൈക്ക് ഓടിച്ച് പ്ലസ് 2 വിദ്യാര്‍ഥി; ഉടമയക്ക് 34,000 പിഴ

കൊച്ചി> പ്രായപൂര്‍ത്തിയാകാത്ത പ്ലസ്ടു വിദ്യാര്‍ഥി നമ്പര്‍പ്ലേറ്റില്ലാത്ത സൂപ്പര്‍ ബൈക്ക് ഓടിച്ച സംഭവത്തില്‍ വാഹനത്തിന്റെ ഉടമയ്ക്ക് 34,000 രൂപ പിഴ. വാഹനത്തിന്റെ ആര്‍…

നമ്പർപ്ലേറ്റില്ലാത്ത ബൈക്കിൽ കറങ്ങി പതിനേഴുകാരൻ; വാഹന ഉടമയായ ചേട്ടന്‌ തടവും പിഴയും

കൊച്ചി > പതിനേഴുകാരൻ ബൈക്കോടിച്ചതിന് വാഹന ഉടമയായ സഹോദരന്‌ തടവും പിഴയും. ആലുവ സ്വദേശി റോഷനെയാണ്‌ സ്പെഷ്യൽ കോടതി അഡീഷണൽ ചീഫ്…

പുന്നപ്രയില്‍ ബൈക്കും ലോറിയും കൂട്ടിയിടിച്ച് രണ്ടു മരണം

ആലപ്പുഴ> പുന്നപ്രയില് ബൈക്കും ലോറിയും കൂട്ടിയിടിച്ച് രണ്ടു മരണം. അമ്പലപ്പുഴ സ്വദേശികളായ അനന്തു(21) അഭിജിത്ത്(22) എന്നിവരാണ് മരിച്ചത്. അപകടത്തില് ഒരാള്ക്ക് ഗുരുതര…

അടിമാലിയിൽ ടൂറിസ്‌റ്റ് ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾ മരിച്ചു

അടിമാലി> അടിമാലി കോളനി പാലത്തിന് സമീപം ടൂറിസ്റ്റ് ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികരായ രണ്ട് യുവാക്കൾ മരിച്ചു. എരുമേലി സ്വദേശി…

തട്ടുകടയിലേക്ക് പോകുന്നതിനിടെ കാർ ഇടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു

വയനാട്: സുല്‍ത്താന്‍ബത്തേരി കൊളഗപ്പാറയില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. മുണ്ടക്കുറ്റി താളിപ്പാറ കൊട്ടാരംകുന്ന് വീട്ടില്‍ ജിജോ (35)…

error: Content is protected !!