കാട്ടാനശല്യം തടയുന്നതിനായി അണക്കരമെട്ട്, തേവാരംമെട്ട് പ്രദേശങ്ങളിൽ കേരള-തമിഴ്നാട് അതിർത്തിയോടു ചേർന്ന് സോളാർ വേലി സ്ഥാപിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു. വേലി സ്ഥാപിക്കുന്നതിന് മുന്നോടിയായി ഇരുന്പ് തൂണുകൾ സ്ഥാപിക്കേണ്ട സ്ഥലങ്ങളിൽ...