27/06/2022

CHANNEL TODAY

ഇടുക്കിയുടെ വാര്‍ത്താ സ്പന്ദനം

IDUKKI

1 min read

പഴയ ആലുവ- മൂന്നാർ രാജപാത കിടങ്ങ് നിർമിച്ചും ജണ്ടയിട്ടും വനംവകുപ്പ് അടച്ചു. മാങ്കുളം ഫോറസ്റ്റ് റെയിഞ്ചിന്‍റെ പരിധിയിൽ വരുന്ന പെരുന്പൻകുത്തിനും 50ാം മൈലിനും ഇടയിൽ 700 മീറ്ററോളം...

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വൈദികൻ സ്‌കൂളിൽ വച്ച് പീഡിപ്പിച്ചതായി പരാതി സംഭവം ഇടുക്കി തങ്കമണിക്കു സമീപം പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വൈദികൻ സ്‌കൂളിൽ വച്ച് പീഡിപ്പിച്ചതായി പരാതി. ഇടുക്കി തങ്കമണിക്ക്...

1 min read

സ്റ്റുഡൻ്റ്സ് പോലീസ് ഗ്രൂപ്പുകളുടെ സജീവത വിദ്യാർത്ഥികളെ ലഹരി ഉപയോഗത്തെ നിയന്ത്രിക്കും - ഡോമിന സജി പെരുവന്താനം: സാഗി പഞ്ചായത്ത് എന്ന നിലയിൽ വിവിധ സർക്കാർ വിഭാഗങ്ങളുമായുള്ള യോജിച്ച...

1 min read

നരേന്ദ്ര മോദി സർക്കാരിന്റെ എട്ടാം വാർഷികത്തോടനുബന്ധിച്ച് കർഷകരെ സമ്പർക്കം ചെയ്യുന്നതിന്റെ ഭാഗമായി അടിമാലി മണ്ഡലത്തിലെ കർഷ കോത്തമ, ഉദ്യാൻ പണ്ഡിറ്റ്, കർഷക തിലക് സ്പൈസസ് ബോർഡ് റിസർച്...

1 min read

വിധവയായ വീട്ടമ്മയുടെ പേരിൽ ഉള്ള കെട്ടിടത്തിൻ്റെ ഉടമസ്ഥാവകാശം ക്രമവിരുദ്ധമായി ബന്ധുവിൻ്റെ പേരിലേക്ക് മാറ്റി നൽകിയെന്ന പരാതിയുടെ അടിസ്ഥാനത്തിൽ വിജിലൻസ് സംഘം പഞ്ചായത്ത് ഓഫീസിൽ പരിശോധന നടത്തി. ഉദ്യോഗസ്ഥരുടെ...

സ്വന്തം ലേഖകൻ തൊടുപുഴ:അഖില ഭാരതീയ പൂര്‍വ്വ സൈനിക് സേവാ പരിഷത്ത് ഏകദിന പഠന ശിബിരം സരസ്വതി വിദ്യാഭവന്‍ സെന്‍ട്രല്‍ സ്‌കൂളില്‍ നടന്നു. കോട്ടയം എറണാകുളം ഇടുക്കി എന്നീ...

സാ​ധാ​ര​ണ​ക്കാ​രാ​യ ക​ർ​ഷ​ക​രും വ്യാ​പാ​രി​ക​ളും ന​ട​ത്തു​ന്ന ജ​ന​കീ​യ സ​മ​ര​ത്തെ ഭ​യ​ന്ന് നൂ​റു​ക​ണ​ക്കി​ന് പോ​ലീ​സി​നെ ഉ​പ​യോ​ഗി​ച്ച് ര​ണ്ടു കി​ലോ​മീ​റ്റ​ർ അ​ക​ലെ ത​ട​യു​ന്ന ഭീ​രു​ക്ക​ളാ​ണ് സം​സ്ഥാ​നം ഭ​രി​ക്കു​ന്ന​തെ​ന്ന് വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന...

ഭ​ക്ഷ്യ സു​ര​ക്ഷാ വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ജി​ല്ല​യി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ഭ​ക്ഷ്യ സു​ര​ക്ഷാ ലൈ​സ​ൻ​സ് ഇ​ല്ലാ​തെ​യും വൃ​ത്തി​ഹീ​ന​മാ​യ അ​ന്ത​രീ​ക്ഷ​ത്തി​ലും പ്ര​വ​ർ​ത്തി​ച്ച ഒ​ൻ​പ​ത് ഭ​ക്ഷ​ണ​ശാ​ല​ക​ൾ പൂ​ട്ടി​ച്ചു. ഭ​ക്ഷ്യ​സു​ര​ക്ഷാ ലൈ​സ​ൻ​സ് ഇ​ല്ലാ​ത്ത...

ചെറുതോണി : പ്രകാശിന് സമീപം കരിക്കിൻമേട് എസ്.എൻ.ഡി.പി. ശാഖായോഗം ഓഫീസിനു മുമ്പിൽ നിന്നിരുന്ന 20 ഇഞ്ച് വലുപ്പമുള്ള ചന്ദനമരം മുറിച്ചു കടത്തി. 25 വർഷം പ്രായമുള്ള ചന്ദനമരമാണ് മോഷ്ടാക്കൾ...

1 min read

ചെറുതോണി കേരള ബാങ്കിന്റെ ജില്ല ആസ്ഥാനത്തിനു മുൻപിൽ കഴിഞ്ഞ മൂന്ന് ദിവസമായി നിരാഹാര സമരം നടത്തിവന്ന മുൻ പാർട് ടൈം സ്വീപ്പർ ഇടുക്കി പാറേമാവ് മോഹന വിലാസത്തിൽ എം.എസ്....

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!