19/06/2022

CHANNEL TODAY

ഇടുക്കിയുടെ വാര്‍ത്താ സ്പന്ദനം

MUNNAR

1 min read

പഴയ ആലുവ- മൂന്നാർ രാജപാത കിടങ്ങ് നിർമിച്ചും ജണ്ടയിട്ടും വനംവകുപ്പ് അടച്ചു. മാങ്കുളം ഫോറസ്റ്റ് റെയിഞ്ചിന്‍റെ പരിധിയിൽ വരുന്ന പെരുന്പൻകുത്തിനും 50ാം മൈലിനും ഇടയിൽ 700 മീറ്ററോളം...

മൂന്നാറിൽ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ പൊലീസുകാരനെ സർവീസിൽ നിന്ന് പിരിച്ചുവിട്ടു അടിമാലി: മൂന്നാറിൽ യുവതി തൂങ്ങിമരിച്ച സംഭവത്തിൽ സിവിൽ പൊലീസ് ഓഫിസറെ സർവീസിൽ നിന്ന് പിരിച്ചുവിട്ടു....

സാ​ധാ​ര​ണ​ക്കാ​രാ​യ ക​ർ​ഷ​ക​രും വ്യാ​പാ​രി​ക​ളും ന​ട​ത്തു​ന്ന ജ​ന​കീ​യ സ​മ​ര​ത്തെ ഭ​യ​ന്ന് നൂ​റു​ക​ണ​ക്കി​ന് പോ​ലീ​സി​നെ ഉ​പ​യോ​ഗി​ച്ച് ര​ണ്ടു കി​ലോ​മീ​റ്റ​ർ അ​ക​ലെ ത​ട​യു​ന്ന ഭീ​രു​ക്ക​ളാ​ണ് സം​സ്ഥാ​നം ഭ​രി​ക്കു​ന്ന​തെ​ന്ന് വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന...

ചിന്നക്കനാലിൽ പട്ടയം കിട്ടി വർഷങ്ങളായിട്ടും സ്ഥലം ഏറ്റെടുക്കാത്ത ഗോത്രവർഗക്കാരുടെ പട്ടയം റദ്ദുചെയ്ത് ഈ ഭൂമി ഭൂരഹിതരായ ഗോത്രവർഗക്കാർക്ക് കൈമാറണമെന്ന് കേരള ആദിവാസി ഫോറം ഭാരവാഹികൾ ആവശ്യപ്പെട്ടു. ഇതുവരെ...

ഡി.ടി.പി.സി.യുടെ നേതൃത്വത്തിൽ ബൊട്ടാണിക്കൽ ഗാർഡനിലാരംഭിച്ച മൂന്നാർ പുഷ്പമേള മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. വിവിധ വിനോദ സഞ്ചാരകേന്ദ്രങ്ങളുടെ വികസനത്തിനായി സംസ്ഥാന സർക്കാർ പ്രഖ്യാപിക്കുന്ന വികസന പ്രവർത്തനങ്ങൾ...

മൂ​ന്നാ​ർ: പ്ര​ണ​യം ന​ടി​ച്ച് പെ​ണ്‍​കു​ട്ടി​യു​ടെ ന​ഗ്ന​ഫോ​ട്ടോ​ക​ൾ ശേ​ഖ​രി​ച്ച് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​പ്പി​ച്ച യു​വാ​വി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. മൂ​ന്നാ​ർ ന​ല്ല​ത​ണ്ണി ആ​റു​മു​റി ല​യ​ത്തി​ൽ സ​ന്തോ​ഷ് (27) ആ​ണ് പി​ടി​യി​ലാ​യ​ത്....

മൂ​ന്നാ​ർ: തൊ​ഴി​ലാ​ളി​ക​ൾ​ക്ക് വി​ത​ര​ണം ന​ട​ത്താ​ൻ സൂ​ക്ഷി​ച്ചി​രു​ന്ന 10 ചാ​ക്ക് റേ​ഷ​ന​രി​യും ര​ണ്ടു​ചാ​ക്ക് ഗോ​ത​ന്പും കാ​ട്ടാ​ന ക​വ​ർ​ന്നു. ലോ​ക്കാ​ട് എ​സ്റ്റേ​റ്റി​ലെ ജ​യ​റാ​മി​ന്‍റെ ക​ട​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന ഭ​ക്ഷ്യ​ധാ​ന്യ​ങ്ങ​ളാ​ണ് പു​ല​ർ​ച്ചെ എ​ത്തി​യ...

1 min read

മൂന്നാർ : കെ.എസ്.ആർ.ടി.സി. ഡിപ്പോയിൽ പൊതുജനങ്ങൾക്കായി ആരംഭിച്ച ഇന്ധന പമ്പിന്റെ പ്രവർത്തനം അവതാളത്തിലായി. സ്ഥിരം ജീവനക്കാരില്ലാത്തതിനാൽ പമ്പിന്റെ രാത്രി പ്രവർത്തനം കഴിഞ്ഞ ആഴ്ചമുതൽ അവസാനിപ്പിച്ചു. കെ.എസ്.ആർ.ടി.സി.യുടെ സംസ്ഥാനത്തെ ഏറ്റവും...

1 min read

കുരിശു പാറയിൽ മൂന്നു പേരെ ആക്രമിച്ച പന്നിയെ വെടിവച്ചുകൊന്നു. Channeltoday.net അടിമാലി റേഞ്ച് ഓഫീസ് പരിധിയിലെ കുരിശുപാറ മേഖലയിൽ മൂന്നു പേരെ ആക്രമിച്ച കാട്ടുപന്നിയേയാണ് വനപാലകർ വെടിവെച്ചുകൊന്നത്....

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!