മൂന്നാർ: തൊഴിലാളികൾക്ക് വിതരണം നടത്താൻ സൂക്ഷിച്ചിരുന്ന 10 ചാക്ക് റേഷനരിയും രണ്ടുചാക്ക് ഗോതന്പും കാട്ടാന കവർന്നു. ലോക്കാട് എസ്റ്റേറ്റിലെ ജയറാമിന്റെ കടയിൽ സൂക്ഷിച്ചിരുന്ന ഭക്ഷ്യധാന്യങ്ങളാണ് പുലർച്ചെ എത്തിയ...