എലപ്പാറ പിഎച്ച്സിയുടെ പുതിയ കെട്ടിടം നിര്‍മ്മാണം ജൂണ്‍ അവസാനത്തോടെ പൂര്‍ത്തിയാകുമെന്ന് ജില്ലാ വികസന കമ്മീഷണര്‍ അര്ജുന് പാണ്ഡ്യന്. ആശുപത്രിയുടെ നിര്‍മ്മാണ പുരോഗതി വിലയിരുത്തിയ ശേഷം സംസാരിക്കുകയായിരുന്നുഅദ്ദേഹം. ജൂലൈയില്‍...
PHC
പീരുമേട്ടിലെ ജനങ്ങള്‍ക്ക് മികച്ച ചികിത്സ സൗകര്യം ലഭ്യമാക്കുമെന്ന് വാഴൂര്‍ സോമന് എംഎല്‍എ. പീരുമേട് താലൂക്ക് ആശുപത്രി കെട്ടിട നിര്‍മ്മാണ പുരോഗതി വിലയിരുത്തല്‍ യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം....