27/06/2022

CHANNEL TODAY

ഇടുക്കിയുടെ വാര്‍ത്താ സ്പന്ദനം

POCSO

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വൈദികൻ സ്‌കൂളിൽ വച്ച് പീഡിപ്പിച്ചതായി പരാതി സംഭവം ഇടുക്കി തങ്കമണിക്കു സമീപം പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വൈദികൻ സ്‌കൂളിൽ വച്ച് പീഡിപ്പിച്ചതായി പരാതി. ഇടുക്കി തങ്കമണിക്ക്...

മൂ​ന്നാ​ർ: പ്ര​ണ​യം ന​ടി​ച്ച് പെ​ണ്‍​കു​ട്ടി​യു​ടെ ന​ഗ്ന​ഫോ​ട്ടോ​ക​ൾ ശേ​ഖ​രി​ച്ച് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​പ്പി​ച്ച യു​വാ​വി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. മൂ​ന്നാ​ർ ന​ല്ല​ത​ണ്ണി ആ​റു​മു​റി ല​യ​ത്തി​ൽ സ​ന്തോ​ഷ് (27) ആ​ണ് പി​ടി​യി​ലാ​യ​ത്....

പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 10 വർഷം തടവും 25,000 രൂപ പിഴയും ശിക്ഷ വിധിച്ച് കട്ടപ്പന ഫാസ്റ്റ് ട്രാക്ക് പോക്സോ കോടതി.മണിമല വെള്ളിച്ചിറ വയൽഭാഗത്ത്...

ഇടുക്കി: തൊ​ടു​പു​ഴ​യി​ല്‍ പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച് ഗ​ര്‍​ഭി​ണി​യാ​ക്കി​യ​ത് അ​മ്മ​യു​ടെ​യും മു​ത്ത​ശി​യു​ടെ​യും അ​റി​വോ​ടെ. ഇ​വ​രെ​യും കേ​സി​ല്‍ പ്ര​തി ചേ​ര്‍​ക്ക​ണ​മെ​ന്ന് ചൈ​ല്‍​ഡ് വെ​ല്‍​ഫ​യ​ര്‍ ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. കുട്ടിയുടെ മുത്തശിയുടെയും അമ്മയുടെയും...

1 min read

തൊടുപുഴ: പതിനേഴുകാരിയെ ലൈംഗികമായി പീഡിപ്പിച്ച ആറുപേര്‍ അറസ്റ്റിലായി. ഇടനിലക്കാരന്‍ കുമാരമംഗലം പഞ്ചായത്തിന് സമീപം മംഗലത്ത് രഘു(ബേബി–- 51), വര്‍ക്ക്ഷോപ്പ് ജീവനക്കാരനായ പടിഞ്ഞാറെ കോടിക്കുളം പാറപ്പുഴ പിണക്കാട്ട് തോമസ് ചാക്കോ(27),...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!