ഒരിടവേളയ്ക്ക് ശേഷം ഇടുക്കി ജില്ലയിലെ രാത്രികാല വാഹന പരിശോധന പുനരാരംഭിക്കുന്നു. മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്താനുള്ള പരിശോധനയടക്കമാണ് പുനരാരംഭിക്കുന്നത്. കൊവിഡ് നിയന്ത്രണങ്ങളുള്ളതിനാല്‍ രണ്ട് വര്‍ഷത്തോളമായി കേരളത്തില്‍ ആല്‍ക്കോമീറ്റര്‍ പരിശോധന...