പെരിയാർ കടുവ സങ്കേതത്തിനുള്ളിൽ സ്ഥിതിചെയ്യുന്ന പുരാതന കണ്ണകി ക്ഷേത്രമായ മംഗളാദേവിയിൽ ചിത്രപൗർണമി ഉത്സവത്തിന് ആയിരങ്ങളെത്തി. കേരളവും തമിഴ്നാടും സംയുക്തമായാണ് ഉത്സവത്തിനുള്ള ഒരുക്കം നടത്തിയത്.ആയിരത്തിലധികം വർഷം പഴക്കമുള്ളതും കാലപ്പഴക്കം...