10/08/2022

CHANNEL TODAY

ഇടുക്കിയുടെ വാര്‍ത്താ സ്പന്ദനം

സർക്കാരും ,വനം വകുപ്പും ചേർന്ന് കുഞ്ചിത്തണ്ണി വില്ലേജിലെ കർഷകരെ കുടിയേറ്റക്കുന്നു -OIOP

1 min read

സജി മേരിലാന്റ്

ദേവികുളം താലൂക്കിൽ പെട്ട കുഞ്ചിത്തണ്ണി വില്ലേജിൽ ബ്ലോക്ക് നമ്പർ 9/1,,ബ്ലോക്ക് നമ്പർ 10,ൽ സർവ്വേ നമ്പർ 113,ൽ പെട്ട 78,,38,ഹെക്ടർ സ്ഥാലമാണ് 1993,ൽ ഹിന്ദുസ്ഥാൻ ലിമിറ്റഡ് കമ്പിനിക്ക് പാട്ടത്തിനു നൽകിയത് ,,യൂക്കാലിപ്റ്റസ് മരങ്ങൾ വച്ചുപിടിപ്പിക്കുകയും ചെയ്തു ,,2020,മാര്ച്ച് 31,ന് പാട്ടക്കരാറിന്റെ കാലാവധി അവസാനിച്ചതോടെ ഈ ഭൂമി വീണ്ടും വനംവകുപ്പ്‌ ഏറ്റടുത്തു

1961,ലെ കേരളവാനനിയമത്തിന്റെ mനാലാം വകുപ്പു പ്രകാര മാണ് പുതിയ റിസേർവ്‌ വനം പ്രക്യപാനവും കടന്നുവന്നിരിക്കുന്നത് ,,,,,ആനച്ചാൽ ടൗണിന്നോട് ചേർന്ന് കിടക്കുന്നയുക്കാലി പ്ലാന്റേഷനാണ് വനം വകുപ്പ് റിസേർവ് വനമാക്കാൻ തിടുക്കംകൂട്ടുന്നത് 2022,മെയ് 10,ന് ഇറക്കിയ വിജ്ഞാപനംമാണ് ജൂൺ 14,ന് പ്രസിദ്ധ പെടുത്തിയിരിക്കുന്നത്‌ ,,സംശയ കരമായ മറ്റൊരുകാര്യം മുള്ളത് അന്തി മാവിജ്ഞാപനം ഇറക്കുന്നതിനു മുൻപ് തന്നേ മറ്റ് നടപടികൾ പൂർത്തിയാക്കുന്നതിനു വേണ്ടി ദേവി കുളം ആർഡിഒ ,വനം സെറ്റിൽ മെന്റ് ഓഫിസറെ നീയമിച്ചതിന്റെ പിന്നിലെ ഗൂഢ ലക്ഷ്യം എന്താണെന്നു നാം പരിശോധി ക്കേണ്ടി യിരിക്കുന്നു

ഫ്രീ ഹോം ഡെലിവറി

,,1977,ൽ ചെങ്കുളം പദ്ധതിയുടെപേരിൽ അന്നത്തെ ഗവണ്മെന്റ് 148,കുടുമ്പങ്ങളെയാണ് കുടിയിറക്കിയത് ,,വർഷങ്ങൾക്കു ശേഷം ഓരോകുടുംബത്തിനും ഒരേക്കർ സ്ഥലം വീതം നൽകിയവരെ പുനരധിവസിപ്പിച്ചു വെങ്കിലും ഇപ്പോഴും പട്ടയം ഇവർക്ക് കിട്ടാക്കനിയാണ് ഇതിൽ കുറേപേർക്കു രേവിന്ദ്രൻ പട്ടയം കിട്ടിയെങ്കിലും അതുറെ ദ്ക്കപെടുകയാണ് ഉണ്ടായത് ആനച്ചാലിൽ ഓരു റിസേർവ് വനമേഖലസ്ര്ഷ്ടി ക്കപ്പെട്ടാൽ ഇപ്പോഴ്ഴ്ത്തെആനച്ചാൽ ടൗൺ ബഫർ സോൺ പരുതിയിൽ വരുമെന്നതിൽ തർക്കമില്ല പ്രദേശത്തെ നുറു കണക്കിന് കർഷകരെ ബാധിക്കുന്നഈ വിഷയത്തിൽ സർക്കാർ ഉടൻ പരിഹാരം കാണണമെന്നും അല്ലാത്ത പക്ഷം ബഹുജനപ്രക്ഷോപത്തെ സർക്കാർ നേരിടേണ്ടി വരുമെന്നും വൺ ഇന്ത്യ വൺ പെൻഷൻ ദേവികുളം നിയോജക മണ്ഡലം ക മ്മിറ്റി ചൂണ്ടിക്കാട്ടി

അടിമാലിയിൽ കൂടിയ യോഗത്തിൽ പ്രസിഡന്റ് ,സജി പൂത കുഴിയിൽ അധ്യക്ഷത വഹിച്ചു ,ശ്രീ ,ബേബി പച്ചോ ലീ ,,NN,മധു ,,സുധാകരൻ പൂതക്കുഴി ,,ആന്റണി കാഞ്ഞിരംപാറയിൽ .പീറ്റർ പൂണേലിൽ ,,തെയിംസ്‌കുട്ടി മാളിയേക്കൽ ,,ബേസിൽ പോൾ ,എന്നിവർ പ്രസംഗിച്ചു

Facebook Comments Box

Leave a Reply

Your email address will not be published.

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!