10/08/2022

CHANNEL TODAY

ഇടുക്കിയുടെ വാര്‍ത്താ സ്പന്ദനം

എം.എം മണി എം.എൽ.എയെ നിറത്തിന്‍റെ പേരില്‍ അപമാനിക്കുകയുംചിത്രം കോൺഗ്രസ് ദുരൂപയോഗം ചെയ്യ്തതിലും പ്രധിഷേധിച്ചു.

1 min read

. ജോസി ശമുവേൽ

സി.പി.ഐ.എം കഞ്ഞിക്കുഴി ലോക്കല്‍ കമ്മിറ്റിയുടെ നേത്യത്ത്വത്തില്‍ കഞ്ഞിക്കുഴിയില്‍ പ്രതിഷേധ പ്രകടനവും യോഗവും നടത്തി. യോഗം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി എബിന്‍ ജോസഫ് ഉദ്ഘാടനം ചെയ്തു.
ലോക്കല്‍ കമ്മിറ്റി അംഗങ്ങളായ സഖാക്കള്‍ ,എം എം പ്രദീപ് ,പി ഗോപാലക്യഷ്ണന്‍,എം ജി മനോജ്,വി എസ് റെജി,റോഷണ്‍ ജോണ്‍,പുഷ്പ ഗോപി, തുടങ്ങിയവര്‍ സംസാരിച്ചു

Facebook Comments Box

Leave a Reply

Your email address will not be published.

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!