T20 World Cup 2022: ഇന്ത്യ-ഇംഗ്ലണ്ട് സെമിയില്‍ മഴ കളിച്ചാല്‍ ആര് ഫൈനലില്‍?, അറിയാം

Spread the love
Thank you for reading this post, don't forget to subscribe!

റിസര്‍വ്
ദിനം
കളി
നടക്കും

ടി20
ലോകകപ്പിന്റെ
സെമി
പോരാട്ടങ്ങള്‍
നടക്കുന്ന
ദിവസം
മഴ
പെയ്യുകയും
മത്സരം
നടത്താന്‍
സാധിക്കാതെ
വരികയും
ചെയ്താല്‍
റിസര്‍വ്
ദിനത്തിലേക്ക്
മത്സരം
നീട്ടിവെക്കും.
ആദ്യ
ദിനം
മത്സരം
മഴമൂലം
മുടങ്ങിയടത്തുനിന്നാവും
റിസര്‍വ്
ദിനത്തില്‍
മത്സരം
പുനരാരംഭിക്കുക.
ഇങ്ങനെ
സംഭവിച്ചാല്‍
ആദ്യ
ദിവസം
ആധിപത്യം
ലഭിച്ച
ടീമിന്
രണ്ടാം
ദിനം
ചിലപ്പോള്‍
ജയം
കൈവിടേണ്ടി
വന്നേക്കും.
എന്തായാലും
ആദ്യ
ദിവസം
തന്നെ
മത്സരം
പൂര്‍ത്തിയാക്കാന്‍
സാധിക്കുമെന്ന്
പ്രതീക്ഷിക്കാം.

Also
Read
:
T20
World
Cup
2022:
2007ല്‍
കുറിക്കപ്പെട്ടു,
ഇതുവരെ
തിരുത്തപ്പെട്ടില്ല!,
അറിയണം

റെക്കോഡുകള്‍

റിസര്‍വ്
ദിനത്തിലും
മഴ
പെയ്താല്‍

നിശ്ചയിച്ച
തീയ്യതിയില്‍
മഴ
പെയ്യുകയും
റിസര്‍വ്
ദിനത്തിലേക്ക്
മത്സരം
മാറ്റിവെക്കുകയും
ചെയ്‌തെന്ന്
കരുതുക.
റിസര്‍വ്
ദിനവും
മഴ
മുടക്കിയാല്‍
എങ്ങനെയാവും
ഫൈനലിസ്റ്റുകളെ
തീരുമാനിക്കുക?.
പിന്നീടൊരു
റിസര്‍വ്
ദിനം
ഉണ്ടാകില്ല.
ഗ്രൂപ്പ്
ഘട്ടത്തില്‍
ടോപ്പിലെത്തിയ
ടീമുകളാവും
ഇതോടെ
ഫൈനലിലേക്കെത്തുക.
ഗ്രൂപ്പ്
1ല്‍
ന്യൂസീലന്‍ഡാണ്
പോയിന്റ്
പട്ടികയില്‍
തലപ്പത്ത്.
ഗ്രൂപ്പ്
2ലേക്ക്
വരുമ്പോള്‍
ഇന്ത്യയാണ്
തലപ്പത്ത്.
അതുകൊണ്ട്
തന്നെ
രണ്ട്
സെമിയും
മഴ
പെയ്ത്
ഉപേക്ഷിക്കേണ്ടി
വന്നാല്‍
ഇന്ത്യ-ന്യൂസീലന്‍ഡ്
ഫൈനല്‍
പ്രതീക്ഷിക്കാം.

മഴ
സാധ്യത
കുറവാണ്

നിലവിലെ
കാലാവസ്ഥ
പ്രകാരം
മഴ
പെയ്യാനുള്ള
സാധ്യത
കുറവാണ്.
9ന്
സിഡ്‌നിയിലാണ്
ന്യൂസീലന്‍ഡും
പാകിസ്താനും
തമ്മിലുള്ള
ആദ്യത്തെ
സെമി
ഫൈനല്‍
മത്സരം
നടക്കുന്നത്.
രണ്ടാം
സെമി
10ാം
തീയ്യതി
അഡ്‌ലെയ്ഡിലാണ്.
ഫൈനല്‍
13ന്
മെല്‍ബണിലും.

മത്സരങ്ങളിലൊന്നും
നിലവില്‍
മഴ
പെയ്യാനുള്ള
സാധ്യതയില്ല.
എന്നാല്‍
ഇത്തവണത്തെ
ഓസ്‌ട്രേലിയയിലെ
കാലവസ്ഥയില്‍
ഏത്
സമയത്തും
മഴ
പ്രതീക്ഷിക്കാം.
അതുകൊണ്ട്
തന്നെ
മഴ
പെയ്യാതിരിക്കട്ടെയെന്ന്
പ്രത്യാശിക്കുക
മാത്രമാണ്
നിലവില്‍
ചെയ്യാനാവുക.

Also
Read
:
ഇന്ത്യയെ
വിറപ്പിച്ച
ലിറ്റന്‍
ദാസ്,
ബംഗ്ലാദേശിലെ
ഹിന്ദു
മതസ്ഥന്‍,
താരത്തെക്കുറിച്ച്
എല്ലാമറിയാം

ഇന്ത്യ-പാക്
ഫൈനല്‍
വരുമോ?

ഇന്ത്യ-പാകിസ്താന്‍
ഫൈനല്‍
വരുമോയെന്നതാണ്
എല്ലാവരും
ഉറ്റുനോക്കുന്നത്.
സൂപ്പര്‍
12ല്‍
നേര്‍ക്കുനേര്‍
ഏറ്റുമുട്ടിയപ്പോള്‍
ലാസ്റ്റ്
ബോള്‍
ത്രില്ലറില്‍
ഇന്ത്യക്കായിരുന്നു
ജയം.
എന്നാല്‍
ഇതിന്
കണക്കുവീട്ടാന്‍
പാകിസ്താന്‍
കാത്തിരിക്കുകയാണ്.
ഇന്ത്യ
ഇംഗ്ലണ്ടിനേയും
ന്യൂസീലന്‍ഡിനെ
പാകിസ്താനും
തോല്‍പ്പിച്ചാല്‍
ഇന്ത്യ-പാകിസ്താന്‍
ഫൈനല്‍
കാണാം.

ഫൈനല്‍
പോരാട്ടത്തിനായാണ്
എല്ലാവരും
കാത്തിരിക്കുന്നതും.



Source by [author_name]

Facebook Comments Box
error: Content is protected !!