ചെറിയ റിസ്‌ക്കില്‍ ഇരട്ടി നേട്ടം; ഇപ്പോള്‍ വാങ്ങാവുന്ന ബ്രേക്കൗട്ട് സ്‌മോള്‍ കാപ് ഓഹരി

Spread the love



സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ലിസ്റ്റ് ചെയ്യപ്പെട്ട നൂറുകണക്കിന് കമ്പനികളില്‍ നിന്നും നിക്ഷേപത്തിനും ഹ്രസ്വകാല വ്യാപാരത്തിനുമൊക്കെ യോജിച്ച ഓഹരികളെ തെരഞ്ഞെടുക്കുന്നതിന് പലരും വിവിധ മാര്‍ഗങ്ങളാണ് അവലംബിക്കുന്നത്. അടിസ്ഥാനപരമായി മികച്ച് നില്‍ക്കുന്ന ഓഹരികളെ കണ്ടെത്തി ദീര്‍ഘകാലാടിസ്ഥാനത്തില്‍ നിക്ഷേപം നടത്തി ക്ഷമയോടെ കാത്തിരിക്കുന്നവരാണ് ഒരുവിഭാഗം. എന്നാല്‍ മറ്റൊരു കൂട്ടരാകട്ടെ ടെക്നിക്കല്‍ സൂചകങ്ങളെ അടിസ്ഥാനമാക്കിയും ഓഹരിയുടെ വിലയിലെ ട്രെന്‍ഡിനെ അടിസ്ഥാനമാക്കിയും ഹ്രസ്വകാല നിക്ഷേപം/ വ്യാപാരം



Source link

Thank you for reading this post, don't forget to subscribe!
Facebook Comments Box
error: Content is protected !!