വാക്സിനേഷൻ അറിയിപ്പ്
1 min read
നാളെ 22/07/22
10 am – 1 PM കഞ്ഞിക്കുഴി CHC യിൽ കോവിഡ് വാക്സിനേഷൻ COVISHIELD ഉണ്ടായിരിക്കുന്നതാണ്.
⭕️ 18 വയസിന് മുകളിൽ പ്രായമുള്ള മുഴുവൻ ആളുകൾക്കും ലഭ്യമാണ്
ഈ അവസരം പ്രയോജനപ്പെടുത്താം.
(2nd ഡോസ് എടുത്തു 6 മാസംകഴിഞ്ഞിരിക്കണം.)
CHC കഞ്ഞിക്കുഴി
21/ 7/2022
Facebook Comments Box