10/08/2022

CHANNEL TODAY

ഇടുക്കിയുടെ വാര്‍ത്താ സ്പന്ദനം

അ​ടി​മാ​ലി പ​ഞ്ചാ​യ​ത്ത് ഭൂ​മി വി​വാ​ദം: ആ​രോ​പ​ണം അ​ടി​സ്ഥാ​ന​ര​ഹി​ത​മെ​ന്ന്

1 min read

അ​ടി​മാ​ലി പ​ഞ്ചാ​യ​ത്തി​ന്‍റെ കൈ​വ​ശ​മു​ള്ള ഭൂ​മി​യെ സം​ബ​ന്ധി​ച്ച് എ​ൽ​ഡി​എ​ഫ് മു​ൻ ഭ​ര​ണ​സ​മി​തി​ക്കെ​തി​രെ യു​ഡി​എ​ഫ് ഉ​യ​ർ​ത്തി​യ ആ​രോ​പ​ണ​ങ്ങ​ൾ അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​ണെ​ന്ന് എ​ൽ​ഡി​എ​ഫ് പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ൾ അ​റി​യി​ച്ചു. പ​ഞ്ചാ​യ​ത്തി​ന്‍റെ കൈ​വ​ശം അ​ധി​ക​മു​ണ്ടെ​ന്നു പ​റ​യ​പ്പെ​ടു​ന്ന 18.5 സെ​ന്‍റ് ഭൂ​മി​യെ സം​ബ​ന്ധി​ച്ചാ​ണ് യു​ഡി​എ​ഫ് ആ​രോ​പ​ണം ഉ​ന്ന​യി​ച്ചി​രി​ക്കു​ന്ന​ത്.


ക​ഴി​ഞ്ഞ യു​ഡി​എ​ഫ് ഭ​ര​ണ​കാ​ല​ത്ത് 2020 ഒ​ക്ടോ​ബ​ർ 30ന് ​ചേ​ർ​ന്ന പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യാ​ണ് മു​ൻ​മ​ന്ത്രി ടി.​യു. കു​രു​വി​ള​ക്ക് ഭൂ​മി വി​ട്ടു​ന​ൽ​കാ​ൻ തീ​രു​മാ​നി​ച്ച​ത്. തു​ട​ർ​ന്ന് 2020 ന​വം​ബ​ർ 10ന് ​അ​ന്ന​ത്തെ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി സ്ഥ​ലം അ​ള​ന്ന് കൂ​ടു​ത​ൽ സ്ഥ​ലം ഉ​ണ്ടെ​ങ്കി​ൽ തി​രി​കെ ന​ൽ​കാ​മെ​ന്നും മു​ൻ മ​ന്ത്രി​ക്ക് ക​ത്ത് ന​ൽ​കി​യി​രു​ന്നു.

അടിമാലി പഞ്ചായത്തിലെ പ്രതിപക്ഷ അംഗങ്ങള്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുന്നു

ഇ​തെ​ല്ലാം മ​റ​ച്ചു​വ​ച്ചാ​ണ് എ​ൽ​ഡി​എ​ഫി​നെ അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്താ​നു​ള്ള ബോ​ധ​പൂ​ർ​വ​മാ​യ ശ്ര​മം യു​ഡി​എ​ഫ് ന​ട​ത്തു​ന്ന​തെ​ന്ന് പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ സി.​ഡി. ഷാ​ജി, ഷേ​ർ​ളി മാ​ത്യു, രേ​ഖ രാ​ധാ​കൃ​ഷ്ണ​ൻ, കെ.​കെ. രാ​ജു, എം.​എ​സ്. ച​ന്ദ്ര​ൻ, റൂ​ബി സ​ജി, മേ​രി തോ​മ​സ്, ആ​ർ. ര​ഞ്ജി​ത എ​ന്നി​വ​ർ പ​റ​ഞ്ഞു.

Facebook Comments Box

Leave a Reply

Your email address will not be published.

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!