അടിമാലി പഞ്ചായത്തിൽ വിജിലൻസ് പരിശോധന
1 min read
അടിമാലി ഗ്രാമപഞ്ചായത്ത് ഓഫീസിൽ പോലീസ് വിജിലൻസ് വിഭാഗത്തിന്റെ പരിശോധന നടക്കുന്നു.രാവിലെ പതിനൊന്നരയോടെ എത്തിയ അഞ്ചംഗ സംഘമാണ് പരിശോധന നടത്തുന്നത്.
കഴിഞ്ഞ കുറച്ച് നാളുകളായി പഞ്ചായത്തിനെതിരെ നിരവധി അഴിമതി ആരോപണങ്ങൾ ഉയർന്നിരുന്നു.
എന്നാൽ സംസ്ഥാനത്ത് മൊത്തം നടക്കുന്ന സാധാരണ പരിശോധനയുടെ ഭാഗമാണ് അടിമാലിയിലേതെന്ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
Facebook Comments Box