കുറഞ്ഞ റിസ്‌കില്‍ ഇരട്ടയക്ക ലാഭം നേടാം; ഈ മലയാളി കമ്പനിയുടെ ഓഹരി വാങ്ങുന്നോ?

Spread the love



ഒരു ഓഹരിയില്‍ അന്തര്‍ലീനമായിരിക്കുന്ന ബുളളിഷ് ട്രെന്‍ഡിനെയാണ് 52 ആഴ്ചയിലെ ഉയര്‍ന്ന നിലവാരത്തിലേക്ക് വീണ്ടും സമീപിക്കുമ്പോള്‍ അതു സൂചിപ്പിക്കുന്നത്. ആ ഓഹരിയില്‍ വേറെ പ്രതികൂല വാര്‍ത്തകള്‍ ഇല്ലെങ്കിലും വിപണിയില്‍ വമ്പന്‍ തകര്‍ച്ചയില്ലാതെ നില്‍ക്കുന്ന അവസരങ്ങളിലും ഓഹരി വീണ്ടും മുന്നേറാന്‍ ശ്രമിക്കുമ്പോള്‍ പുതിയ ഉയരം കുറിക്കാനുള്ള സാധ്യത വളരെ ശക്തമാണ്. ഇത്തരത്തില്‍ കുറഞ്ഞ റിസ്‌കില്‍ ഹ്രസ്വകാലത്തേക്ക് വാങ്ങാവുന്ന മിഡ് കാപ് ഓഹരിയുടെ വിശദാംശമാണ് ചുവടെ ചേര്‍ക്കുന്നത്.



Source link

Thank you for reading this post, don't forget to subscribe!
Facebook Comments Box
error: Content is protected !!