17/08/2022

വില്‍പ്പനയും പ്രദര്‍ശനവുമൊരുക്കി ചക്ക മഹോത്സവം ചെറുതോണിയിൽ

1 min read

വാഴത്തോപ്പ് ഗ്രാമപഞ്ചായത്തും വാഴത്തോപ്പ് കുടുംബശ്രീ യും സംയുക്തമായി നടത്തുന്ന ” ചക്ക വിരുന്ന് ” ചക്ക ഫെസ്റ്റ് 25/07/2022 ചെറുതോണി കുരിശ് പള്ളിയ്ക്ക് സമീപ മുള്ള കെട്ടിടത്തിൽ വെച്ച് 11.00 ന് വാഴത്തോപ്പ് പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീ. ജോർജ് പോൾ ഉൽഘാടനം ചെയ്യും . ചക്ക കൊണ്ട് ഉണ്ടാക്കിയ വ്യത്യസ്തവും രുചികരവും ആയ നിരവധി ഉത്പന്നങ്ങൾ മേളയിൽ ഉണ്ടാകും.

Facebook Comments Box

Leave a Reply

Your email address will not be published.

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!