കാസർകോട് ബേക്കൽ പോലീസ് സ്റ്റേഷൻ പരിധിയിലെ കുണിയയിൽ പത്തു വയസുകാരൻ വെള്ളക്കെട്ടിൽ വീണ് മരിച്ചു. കുണിയ തോക്കാനം മൊട്ട പട്ടറ ച്ചാലിലെ അബ്ദുൾ റഹ്മാൻ ബാഖഫിയുടെ മകൻ ആഷിക്കാണ് മരിച്ചത്. ഇന്ന് സന്ധ്യയോടെയാണ് അപകടം
Facebook Comments Box