കൊട്ടാരക്കര ഗണപതിയുടെ ഉണ്ണിയപ്പത്തിന്റെ വില വർധിപ്പിച്ചത് സ്റ്റേ ചെയ്യണം; സുപ്രീം കോടതിയിൽ ഹർജി

Spread the love


ന്യുഡല്‍ഹി: കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിലെ ഉണ്ണിയപ്പത്തിന്റെ വില കൂട്ടിയതിനെതിരെസുപ്രീം കോടതിയില്‍ ഹര്‍ജി. പത്ത് ഉണ്ണിയപ്പം അടങ്ങുന്ന പാക്കറ്റിന് 30 രൂപയില്‍ നിന്ന് 40 രൂപയായി ഉയര്‍ത്താനുള്ള തീരുമാനത്തിനെതിരെയാണ് സുപ്രീം കോടതിയില്‍ ഹര്‍ജി.Source link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!