അടിമാലി പഞ്ചായത്ത് ഭൂമി തട്ടിപ്പ്;
ബിജെപി മണ്ഡലം കമ്മറ്റി ഓഫീസ് ഉപരോധിച്ചു

Spread the love

അടിമാലി പഞ്ചായത്ത് ഭൂമി തട്ടിപ്പില്‍ പ്രതിഷേധിച്ച് ബിജെപി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ പഞ്ചായത്ത് ഓഫീസ് ഉപരോധിച്ചു. പരിപാടി ജില്ലാ പ്രസിഡഡന്റ് കെ.എസ് അജി ഉത്ഘാടനം ചെയ്തു.

മണ്ഡലം ജനറല്‍ സെക്രട്ടറി ബി മനോജ് കുമാര്‍, ജില്ലാ ജനറല്‍ സെക്രട്ടറി വി.എന്‍ സുരേഷ്, ജില്ലാ വൈസ് പ്രസിഡന്റ് പി രാജന്‍, ജില്ലാ സെല്‍ കോര്‍ഡിനേറ്റര്‍ സോജന്‍ ജോസഫ്, പഞ്ചായത്ത് പ്രസിഡന്റ് സി.എന്‍ അജി എന്നിവര്‍ പരിപാടിക്ക് നേത്വത്വം നല്‍കി.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!