നവമാധ്യമ ശില്പശാല
1 min read
സി.പി.ഐ എം ഇടുക്കി ജില്ലാ നവമാധ്യമ ശില്പശാല കേന്ദ്ര കമ്മറ്റിയംഗം ടി എം തോമസ് ഐസക് ഉദ്ഘാടനം ചെയ്തു
ജില്ലാ സെക്രട്ടറിയേറ് അംഗം എം.ജെ മാത്യു അദ്ധ്യഷനായിരുന്നു ജില്ലാ സെക്രട്ടറി സി.വി വർഗീസ് യോഗത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചു റോമിയോ സെബാസ്റ്റ്യൻ യോഗത്തിന് സ്വാഗതം ആശംസിച്ചു ഇടുക്കി ജില്ലയിലെ വിവിധഏരിയ കമ്മിറ്റികളിൽ നിന്ന് ആളുകൾ പക്കെടുത്തു
Facebook Comments Box