നാടിന്റെ സാമൂഹിക പുരോഗതിക്ക് കുട്ടികളുടെ ക്ഷേമം ഉറപ്പാക്കാം ; ശിശുദിനാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി | Pinarayi Vijayan

Spread the love



ശിശുദിനാശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അറിവും നൈപുണ്യവും കൈമുതലായ ഭാവി തലമുറയെ വാർത്തെടുക്കാനുമുള്ള നടപടികളുമായി മുന്നോട്ടുപോവുകയാണ് എൽഡിഎഫ് സർക്കാരെന്ന് മുഖ്യമന്ത്രി പറഞ്ഞു. കുട്ടികളുടെ ക്ഷേമം ഉറപ്പുവരുത്തുന്നതോടൊപ്പം ഇന്ത്യയെന്ന ജനാധിപത്യ റിപ്പബ്ലിക്കിനെ സംരക്ഷിക്കുക എന്ന വലിയ കടമയും ഏറ്റെടുക്കേണ്ടതുണ്ട്. ഈ ശിശുദിനം അതിന് പ്രചോദനം പകരട്ടെ. ഏവർക്കും ശിശുദിനാശംസകളെന്ന് മുഖ്യമന്ത്രി ഫെയ്സ്ബുക്കിൽ കുറിച്ചു. ഇന്ന് ശിശുദിനം. ഏതൊരു സമൂഹത്തിന്റെയും വളർച്ച അവിടെയുള്ള കുട്ടികളുടെ ജീവിത നിലവാരങ്ങളിലുണ്ടാകുന്ന വളർച്ച കൂടി അടിസ്ഥാനപ്പെടുത്തിയാണ് നിശ്ചയിക്കുന്നത്. കേരളം ഈ മേഖലകളിൽ വലിയ […]



Source link

Thank you for reading this post, don't forget to subscribe!
Facebook Comments Box
error: Content is protected !!