അടിമാലി ഗ്രാമപഞ്ചായത്ത് ഓഫിസിന് മുൻപിൽ സത്യാഗ്രാഹസമരം

Spread the love

സി. എം.പി. നേതൃത്വത്തിൽ അടിമാലി ഗ്രാമപഞ്ചായത്ത് ഓഫിസിന് മുൻപിൽ സത്യാഗ്രാഹസമരംനടത്തി.


അടിമാലികുര്യൻസ്പടി അപ്സരാപടി റോഡിലെ തകർന്നകലുങ്ക് പുനർ നിർമ്മിക്കണമെന്ന്ആവശ്യപ്പെട്ട് സി എം പി ഏര്യാ അക്ടിങ്ങ് സെക്രട്ടറി റ്റി.എ.അനുരാജിൻ്റെ നേതൃത്യത്തിൽ അടിമാലി ഗ്രാമ പഞ്ചായത്ത് ഓഫിസിന് മുൻപിൽ ഏകദിന സത്യാഗ്രഹ സമരംനടത്തി ബേക്കർജോസഫ് അദ്ധ്യക്ഷതവഹിച്ചു സിഎംപി സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ.സുരേഷ്ബാബു ഉദ്ഘാടനം ചെയ്തു .കെ.എ.കുര്യൻ.എൽ.രാജൻ.ഒ.ആർ .ശശി.എം.ബി.സൈനുദീൻ, OIOP പ്രതിനിധി സിയാദ് പറമ്പിൽ.കെ.എസ്.മൊയ്തു.എൻസൺസി.ജി.ബാവമണലികൂടി.ബൈജു കീരിക്കാട്ടിൽ .എം.എസ്.സുനിൽ.അബ്ദുൾറഷിദ് തുടങ്ങിയവർ പ്രസംഗിച്ചു

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!