കാർ ഡ്രൈവർക്ക് മർദനം; പ്രതി കീഴടങ്ങി

Spread the love

കാർ ഡ്രൈവറെയും കുടുംബത്തെയും തടഞ്ഞുനിർത്തി മർദ്ദിച്ചു എന്ന പരാതിയിലെ ഒരു പ്രതി അടിമാലി പോലീസിൽ കീഴടങ്ങി.

അടിമാലി ഇരുമ്പുപാലം സ്വദേശി ഷാമോയാണ് ഇന്ന് കീഴടങ്ങിയത്

മൂന്നാഴ്ച മുമ്പാണ് ഇരുമ്പുപാലത്ത് വച്ച് അടിമാലി സ്റ്റാൻഡിലെ ടാക്സി ഡ്രൈവറെയും കുടുംബത്തെയും ആക്രമിച്ചത്.ഓവർടേക്കിന് ചൊല്ലിയുള്ള തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്.

മറ്റു പ്രതികൾക്കായി അന്വേഷണം നടക്കുന്നതായി പോലീസ് പറഞ്ഞു.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!