അടിമാലി ആനവിരട്ടിയിൽ വാഹനാപകടം
1 min read
അടിമാലിക്കു സമീപം കൊച്ചി ധനുഷ്കോടി ദേശീയപാത 85 ആന വിരട്ടി ഷാപ്പുംപടിക്ക് സമീപം വാഹനാപകടം.ടൂറിസ്റ്റ് ടാക്സിയും സ്വകാര്യവാഹനവും കൂട്ടിയിടിച്ച് ആറു പേർക്ക് നിസാര പരിക്കേറ്റു.


വൈകിട്ട് മൂന്നുമണിയോടെയാണ് അപകടം. പരിക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.


Facebook Comments Box