പട്ടിക വർഗ്ഗ മുതുവാൻ സമുദായത്തിൽ നിന്നുള്ള ആദ്യത്തെ സിവിൽ എഞ്ചിനിയർ ആണ് കെ. ചിന്ന രാജ്
1 min read
പട്ടിക വർഗ്ഗ മുതുവാൻ സമുദായത്തിൽ നിന്നുള്ള ആദ്യത്തെ സിവിൽ എഞ്ചിനിയർ ആണ് കെ. ചിന്ന രാജ്
വട്ടവട ഗ്രാമ പഞ്ചായത്തിലെ സാമിയാരുള കുടിയിലാണ് താമസം മൂന്നാർ മോഡൽ റസിഡൻഷ്യൽ സ്കൂളിൽ പഠിച്ചു തുടർന്ന് കണ്ണൂർ ഗവമെൻറ് എഞ്ചിനിയറിങ് കോളേജിൽ നിന്ന് സിവിൽ എഞ്ചിനിയറിങ്ങ് ബിരുദം ചിന്ന രാജിന്റെ പിതാവ് മരണപ്പെട്ടു. മാതാവും ഏഴ് സഹോദരൻമാരും ഉണ്ട്
Facebook Comments Box