ഭിന്നശേഷിക്കാരൻ നടത്തിയ ചായക്കട അടിച്ചു തകർത്തു; പരാതി

Spread the love


കൊല്ലം ചിതറയിലാണ് ഭിന്നശേഷിക്കാരനായ ഐരക്കുഴി സ്വദേശി ദാസിന്‍റെ ചായക്കട അടിച്ചു തകർത്തത്. ഇതോത്തുടർന്ന് സമീപവാസിയും ബന്ധുവുമായ ശോഭനയ്‌ക്കെതിരെ ദാസ് പൊലീസിൽ പരാതി നൽകി

Written by –

Zee Malayalam News Desk

|
Last Updated : Dec 2, 2023, 10:51 AM ISTSource link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!